BJP about history in Indore! Shankar Lalwani collected more than 12 lakh votes!!
ഭോപ്പാൽ: ഇൻഡോറിൽ റെക്കോർഡ് ഭൂരിപക്ഷം നേടി ചരിത്രം കുറിച്ച് ബിജെപി. ശങ്കർ ലാൽവാനിയാണ് മണ്ഡലത്തിൽ വോട്ടുകൾ വാരിക്കൂട്ടിയത്. 1226751 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. മണ്ഡലത്തിൽ 2,18674 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചതും ശ്രദ്ധേയമായി. അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ചതോടെ പാർട്ടി നോട്ടയ്ക്കായി പ്രചരണത്തിന് ഇറങ്ങുകയായിരുന്നു. ശങ്കർ ലാൽവാനിയെ കൂടാതെ 14 സ്ഥാനാർത്ഥികളാണ് ഇൻഡോറിൽ മത്സരിച്ചത്.
ഇത്തവണത്തെ തെഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുന്ന സ്ഥാനാർത്ഥി ഇതോടെ ഇൻഡോറിൽ നിന്നായി. പത്ത് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ശങ്കർ ലാൽവാനി ഇൻഡോറിൽ വിജയിക്കുന്നത്. 10,08077 വോട്ടിന്റെ ലീഡെന്നത് 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ റെക്കോഡ് ഭൂരിപക്ഷമാണ്. ഏറ്റവും വലിയ ഭൂരിപക്ഷ വിജയം നേടുന്ന മണ്ഡലം എന്ന പ്രത്യേകതയ്ക്ക് പുറമെയാണ് കൂടുതല് വോട്ട് നോട്ടയ്ക്ക് നേടുന്ന മണ്ഡലം എന്ന പ്രത്യേകത കൂടി ഇൻഡോറിനു കൈവരുന്നത്. നോട്ടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വോട്ടാണിത്.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…