bjp-asks-sisodia-to-get-ready-for-polygraphs-test
ദില്ലി : മദ്യ നയ കേസുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നുണ പരിശോധന നടത്താൻ വെല്ലുവിളിയുമായി ബിജെപി രംഗത്ത് . ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ നുണപരിശോധന നടത്താന്‍ തയ്യാറാകണമെന്നാണ് ആവശ്യം.
സിസോദിയ സത്യസന്ധനായ നേതാവാണെങ്കില്‍ നുണപരിശോധനയ്ക്ക് സമ്മതിക്കണമെന്നും അല്ലെങ്കില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് രാജിവെക്കണമെന്നും ദില്ലിയിൽ നിന്നുള്ള ബിജെപി എംപി പര്‍വേഷ് വര്‍മ പറഞ്ഞു.
‘ഏതെങ്കിലും സിബിഐ ഉദ്യോഗസ്ഥന്‍ സിസോദിയയോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ ഉദ്യോഗസ്ഥന്റെ പേര് അദ്ദേഹം പറയണം. അയാള്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഒന്നുകില്‍ അദ്ദേഹം നാര്‍ക്കോ ടെസ്റ്റിന് തയ്യാറാകണം അല്ലെങ്കില്‍ തന്റെ സ്ഥാനം രാജിവയ്ക്കണം,’ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…