Thursday, January 1, 2026

പിണറായിയിൽ രണ്ടാം സ്ഥാനത്ത് ബിജെപി; പോരാട്ടം മുറുകുന്നു

പിണറായിയിൽ സിപിഎമ്മിന് വിജയം. മുഖ്യമന്ത്രിയുടെ വാര്‍ഡിൽ രണ്ടാം സ്ഥാനത്ത് ബിജെപി. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂർ പാനൂരിൽ മൂന്നിടത്ത് ബിജെപി മുന്നിൽ.

Related Articles

Latest Articles