black fungus
മുംബൈ: കോവിഡിന്റെ അതിവ്യാപനത്തിനൊപ്പം ബ്ലാക്ക് ഫംഗസ് രോഗബാധയും റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പടർത്തുന്നു. ഇന്ന് മുംബൈയിൽ ഈ വർഷത്തെ ആദ്യ ബ്ലാക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. ജനുവരി 5ന് 70 വയസ്സുകാരനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജനുവരി 12ന് ബ്ലാക് ഫംഗസ് ലക്ഷണങ്ങൾ പ്രകടമാകുകയായിരുന്നു. നിലവിൽ രോഗി ചികിത്സയിലാണ്.
അതേസമയം നേരത്തെ രാജ്യത്ത് നാൽപ്പതിനായിരം കൊവിഡ് ബാധിതരിൽ മാരകമായ ബ്ലാക് ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 741 കേസുകളും മുംബൈയിൽ ആയിരുന്നു.
ബ്ളാക്ക് ഫംഗസ് ബാധയുടെ ശാസ്ത്രീയനാമം മ്യൂകോർമൈകോസിസ് എന്നാണ്. മ്യൂകോർമൈസീറ്റ്സ് എന്ന പൂപ്പൽ കുടുംബത്തിലെ അംഗങ്ങളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഈ പൂപ്പലുകൾ സാധാരണയായി മണ്ണിലാണ് ഉണ്ടാവുക. പ്രത്യേകിച്ച് കൊഴിഞ്ഞുവീണ ഇലകൾ, കമ്പോസ്റ്റ്, ചാണകം തുടങ്ങി അഴുകുന്ന ജൈവവസ്തുക്കൾ കൂടുതലുള്ള മണ്ണിൽ ഇതിന്റെ സാന്നിദ്ധ്യമുണ്ടാകുന്നത്.
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…