അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തിലെ മൺറോ തടാകം
ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തിലെ മൺറോ തടാകത്തിൽ കാണാതായ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. സിദ്ധാന്ത് ഷാ (19), ആര്യൻ വൈദ്യ (20) എന്നിവരാണ് സംഭവത്തിൽ മരിച്ചത്.
കെല്ലി സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥികളായിരുന്ന ഇവർ ഇക്കഴിഞ്ഞ 15ന് സുഹൃത്തുക്കൾക്കൊപ്പം മൺറോ തടാകത്തിൽ നീന്താൻ പോയതായിരുന്നു.3 ദിവസത്തെ തിരച്ചിലിനൊടുവില്‍ 18നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇടയ്ക്ക് മോശം കാലാവസ്ഥ മൂലം തിരച്ചിൽ തടസ്സപ്പെട്ടിരുന്നു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…