Coimbatore blast; Crucial evidence is out, the presence of chemical solutions in the dead body, IS connection to the accused?
യുക്രെയ്ൻ : റഷ്യൻ അധിനിവേശ നഗരമായ മെലിറ്റോപോളിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക് . സമീഡിയ മീഡിയ ഗ്രൂപ്പ് കെട്ടിടത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത് . കാർ പൊട്ടിത്തെറിച്ച് വാഹനത്തിനും സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് .
റഷ്യൻ അധിനിവേശത്തിന്റെ ആരംഭഘട്ടത്തിൽ, പുടിന്റെ സേനയുടെ ആക്രമണത്തിന് വിധേയമായ ആദ്യത്തെ യുക്രെയ്ൻ നഗരങ്ങളിലൊന്നാണ് മെലിറ്റോപോൾ. തലസ്ഥാനമായ സപ്പോരിജിയ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നഗരമാണിത്. യുക്രെയ്ൻ സൈന്യവുമായുള്ള കനത്ത പോരാട്ടത്തിന് ശേഷം മാർച്ച് ഒന്നിന് റഷ്യൻ സൈന്യം നഗരം പിടിച്ചെടുത്തു.
അധിനിവേശത്തിനെതിരായ നിവാസികളുടെ പ്രതിഷേധത്തിന് പിന്നാലെ മെലിറ്റോപോളിലെ മേയറെ തട്ടിക്കൊണ്ടുപോയെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു. പിന്നീട് റഷ്യൻ സൈന്യം ഇയാളെ മോചിപ്പിക്കുകയും ചെയ്തു
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…