Crime-case-tvm
സമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും നല്കി ആണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടിയ ഉത്തരേന്ത്യന്‍ സംഘം പോലീസ് പിടിയിൽ. വല്ലഭ് പട്ടീദാര്‍ (23), അശോക് (26), നിലേഷ് (19) എന്നിവരെയാണ് അവരുടെ സ്വദേശമായ രാജസ്ഥാനിലെ ദുര്ഗാപ്പുരില് നിന്നു സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങള്‍ നല്കി സൗഹൃദമുണ്ടാക്കിയ ശേഷം സിബിഐ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.
ഓണ്‍ലൈന്‍ പഠനത്തിനും മറ്റുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്ബോള്‍ പോപ്-അപ് രീതിയില്‍ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ കണ്ടു കൂടുതല്‍ വിവരങ്ങള്‍ തേടിയ കേരളത്തില്‍ കുട്ടികളാണു സംഘത്തിന്റെ ഇരകളായത്. സംസ്ഥാനത്ത് ഒട്ടേറെപ്പേര്‍ തട്ടിപ്പിന് ഇരയായെന്നു കേരള പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയില്‍ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…