International

ബ്രെക്സിറ്റ് കരാര്‍: തെ​രേ​സ മേ​യ്-ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​ര്‍ കൂടിക്കാഴ്ച നാളെ

ല​ണ്ട​ന്‍: ബ്രെ​ക്സി​റ്റ് ക​രാ​റി​ല്‍ ബ്രി​ട്ട​ണി​ല്‍ അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ക്ലോ​ഡ് ജ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നാളെ നടക്കുമെന്ന് സൂചന. ബ്രെ​ക്സി​റ്റ് ക​രാ​ര്‍ പു​തു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച സാ​ധ്യ​മ​ല്ലെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച.

ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ബ്രെ​ക്സി​റ്റി​ലെ ആ​ദ്യ​ത്തെ ക​രാ​ര്‍ ത​ള്ളി​യ​ത് മേയ് ​സ​ര്‍​ക്കാ​രി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഐ​റി​ഷ് അ​തി​ര്‍​ത്തി സം​ബ​ന്ധി​ച്ച ആ​ദ്യ​ക​രാ​റി​ലെ വ്യ​വ​സ്ഥ ബ്രെ​ക്സി​റ്റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു പു​ന​രാ​ലോ​ച​ന സാ​ധ്യ​മ​ല്ലെ​ന്നു​മായിരുന്നു യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ നിലപാട്.

Anandhu Ajitha

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

4 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

5 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

7 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

8 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

11 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

11 hours ago