Tuesday, September 22, 2026

വിവാഹം കഴിഞ്ഞിട്ട് വെറും ഒരു മാസം; നവവധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് നവവധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ (Bride Suicide In Trivandrum). ജില്ലയിലെ മുണ്ടക്കയത്ത് ആണ് സംഭവം. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യനാണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം. പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

അതേസമയം സ്ത്രീധന പീഡനമാണോ മരണത്തിനുപിന്നിലെ കാരണം എന്ന് വ്യക്തമല്ല. മേഘയുടെ ഭർത്താവിനെ ഉൾപ്പെടെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്.

Related Articles

Latest Articles