Monday, May 20, 2024
spot_img

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി; യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു; ബിഎസ് യെഡിയൂരപ്പ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും


അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിഎസ് യെഡിയൂരപ്പ ഇന്ന് തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിമത എഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന.

Related Articles

Latest Articles