Saturday, January 3, 2026

പാക് അതിർത്തിയിൽ നിന്നും മയക്കുമരുന്നുമായി ഡ്രോൺ എത്തി;പിന്നാലെ ബിഎസ്എഫ് വെടിവെച്ചിട്ടു

പഞ്ചാബിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാകിസ്ഥാൻ അതിർത്തിക്കപ്പുറത്ത് നിന്നാണ് ഡ്രോൺ എത്തിയത്.

രാത്രി ഒമ്പത് മണിയോടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് വെടിവെച്ചിട്ടത്. 2.70 കിലോ മയക്കുമരുന്ന് അടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്നും കണ്ടെടുത്തു.

Related Articles

Latest Articles