വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
പാമ്പ് എന്ന് കേൾക്കുമ്പോൾ അലറി വിളിച്ചു ഓടുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ പാമ്പ് ആക്രമിക്കാനെത്തിയാലോ? പേടിച്ച് ബോധം പോയില്ലെങ്കിൽ ഭാഗ്യം അല്ലേ ? എന്നാൽ ഇപ്പോൾ വൈറലാകുന്നത് പാമ്പിനെ തുരത്തിയ പൂച്ചയുടെ ദൃശ്യങ്ങളാണ്. പൊതുവെ പൂച്ചകൾക്ക് പാമ്പുകളെ അത്ര ഭയമൊന്നുമില്ല. പാമ്പിനെ കണ്ടാൽ വെറുതെ വിട്ടുകളയാനും പൂച്ചകൾ ശ്രമിക്കാറില്ല.
രണ്ട് പൂച്ചകളുടെ അരികിലേക്ക് ഇഴഞ്ഞെത്തുകയായിരുന്നു പാമ്പ്. അതിൽ ഒരു പൂച്ചയുടെ അടുത്തേക്ക് പതുങ്ങിയെത്തിയ പാമ്പ് അതിന്റെ മുഖത്തിനു സമീപത്തേക്കുയർന്ന് കടിക്കാനായി വായ തുറന്നു. പാമ്പ് പൂച്ചയെ ആക്രമിക്കുമെന്ന് കരുതിയ നിമിഷം പകച്ചു നിൽക്കാതെ പാമ്പിന്റെ മുഖത്ത് തന്നെ കൈവീശി ആഞ്ഞടിക്കുന്ന പൂച്ചയെയാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത് . അടികൊണ്ട പാമ്പ് ഉടന്‍ തന്നെ താഴേക്ക് പതിച്ചു. പൂച്ചയുടെ പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയായണ് കാഴ്ചക്കാർ.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…