Art

ഹോ ഇങ്ങനെയും ഉണ്ടോ വണ്ടിഭ്രാന്ത് ; അത്ഭുതപെട്ട് ധോണിയുടെ സാക്ഷി

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന മഹീന്ദ്രസിങ് ധോണിയുടെ വണ്ടികളോടുള്ള ഇഷ്ടം പ്രസിദ്ധമാണ് . സൂപ്പർബൈക്കുകളും സൂപ്പർകാറുകളും വിന്റേജ് കാറുകളും തുടങ്ങി വളരെ അപൂർവമായ ഹെൽകാറ്റ് എന്ന ബൈക്ക്…

3 years ago

സിനിമ താരങ്ങളെ പോലെയല്ല ദിവസവേതനക്കാർ: വേദനയോടെ സണ്ണിലിയോൺ

കോവിഡ് പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിച്ചത് സിനിമ മേഖലയെ ആയിരുന്നു. കോവിഡ് വ്യാപനം അതിശക്തമായതോടെ തീയറ്ററുകൾ അടച്ചിടുകയും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്‌തതോടെ നിരവധിപേർക്കാണ് തൊഴിൽ നഷ്ട്ടപ്പെട്ടത്. മാത്രമല്ല…

3 years ago

രാഞ്ജി ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്: 200 കോടി ബജറ്റിൽ ബാഹുബലി: ബിഫോർ ദി ബിഗിനിംഗ് ഒരുങ്ങുന്നു

ഇന്ത്യൻ സിനിമ ചരിത്രത്തിലെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആർ എസ് രാജമൗലി സംവിധാനം ചെയ്‌ത ബാഹുബലി. ലോക സിനിമയിൽ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. രണ്ട് ഭാഗങ്ങളായി…

3 years ago

75ാം പിറന്നാളിൽ കിടിലൻ ലുക്കിൽ മാമുക്കോയ: സമ്മാനമായി ‘ജനാസ’ ട്രെയിലർ

മലയാളത്തിന്റെ സ്വന്തം മാമുക്കോയ ഇന്ന് 75ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്. ഇപ്പോൾ മാമുക്കോയയ്ക്ക് പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് ജനാസയുടെ അണിയറപ്രവർത്തകർ.…

3 years ago

മുകേഷിനെ ‘കുടുക്കിയത്’ സിപിഎം കുടുംബാഗം; കൊല്ലം എംഎല്‍എയുടെ വാദമെല്ലാം ഒന്നൊന്നായി പൊളിയുന്നു

ഒറ്റപ്പാലം: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ഫോണിൽ വിളിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വിഷയത്തിൽ മുകേഷിന്റെ ഫോണ്‍ വിളിയിലെ ഗൂഢാലോചന വാദം പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണ്. എംഎല്‍എയെ…

3 years ago

പന്ത്രണ്ടാമനായി’ ലാലേട്ടൻ ; നിഗൂഢതകള്‍ നിറച്ച് ’12th മാൻ’ ടൈറ്റിൽ പോസ്റ്റർ

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് ഇത്.…

3 years ago

സ്മരണകളിൽ ബേപ്പൂർ സുൽത്താൻ

സ്മരണകളിൽ ബേപ്പൂർ സുൽത്താൻ | Vaikom Muhammad Basheer മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു…

3 years ago

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നിൽ മുകേഷിനെതിരെ പ​രാ​തി ; പിന്നിൽ എം​എ​സ്എ​ഫ്

തി​രു​വ​ന​ന്ത​പു​രം: സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് കൊ​ല്ലം എം​എ​ൽ​എ മു​കേ​ഷ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി. മു​കേ​ഷി​നെ​തി​രെ എം​എ​സ്എ​ഫ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി…

3 years ago

മ്യൂസിക്ക് റൈറ്റ്‌സ് വിറ്റത് 7.2 കോടി രൂപക്ക്: റിലീസിന് മുന്നേ കോടികൾ വാരി കെജിഎഫ് 2

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ ഒന്നാം ഭാഗം സിനിമാ ലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. മാത്രമല്ല ആദ്യഭാഗം ഹിറ്റായ…

3 years ago

ഒരുഗ്രന്‍ ചിരിപ്പടമല്ല സാറാസ്: ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുകയെന്ന് ജൂഡ് ആന്‍റണി

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌ത 'സാറാസ്' ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സാറാസിനെക്കുറിച്ചുള്ള സംവിധായകൻ…

3 years ago