Art

നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയെന്ന് പരാതി;ഭാര്യ ഫ്ലാറ്റിൽ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയത്

നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടിൽ എത്തി അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പാലാരിവട്ടം പോലീസ്…

1 year ago

‘ഒരു അച്ചിൽ ഇട്ട് വാർത്തപോലെ’ …! ശോഭനയുടെ രൂപസാദൃശ്യവുമായി ​ഒരു ഗായിക , അമ്പമ്പോ എന്തൊരു സാമ്യമെന്ന് സോഷ്യൽ മീഡിയ

പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ.ഇപ്പോഴിതാ നടി ശോഭനയുടെ രൂപസാദൃശ്യമുള്ള ഒരു ​ഗായികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണാടിക് ഗായിക…

1 year ago

‘തുനിവും’ ‘വാരിസും’ തീയറ്ററിൽ ഏറ്റുമുട്ടുമ്പോൾ, തീയറ്ററിനു മുന്നിൽ ഏറ്റുമുട്ടി ആരാധകർ ; താരങ്ങളുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

ചെന്നൈ: തമിഴകത്തെ രണ്ട് സൂപ്പർ താരങ്ങളുടെ സിനിമ റിലീസ് ആയിരിക്കെ തീയറ്ററിന് മുന്നില്‍ വിജയ് അജിത്ത് ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച അജിത്തിന്റെയും വിജയുടെയും ഫ്ലെക്സ്…

1 year ago

കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ, സാറാ അബൂബക്കര്‍ അന്തരിച്ചു

മംഗ്‌ളൂരു; കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു.മംഗ്ളൂരുവില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കാസര്‍കോട് ചെമ്മനാട് ആണ് സ്വദേശം. വർഷങ്ങളായി മംഗ്ളൂരുവിൽ സ്ഥിരതാമസമായിരുന്നു . കന്നടയിലെ…

1 year ago

ഓസ്കർ യോ​ഗ്യത പട്ടികയിൽ തിളങ്ങി കാന്താര; മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ മത്സര പട്ടികയിൽ

ബെംഗളൂരു : ഇന്ത്യയിൽ നിന്നുള്ള ഓസ്കർ മത്സര പട്ടികയിൽ ഇടം നേടി കന്നഡ ചിത്രം കാന്താര. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെ മത്സര പട്ടികയിൽ…

1 year ago

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ;
പ്രേക്ഷകരുടെ സഹായം അഭ്യർത്ഥിച്ച് മകൻ

എറണാകുളം : നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മോളിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാതെ തുടരുകയാണെന്നാണ് വിവരം. മൂന്ന് ദിവസം മുൻപാണ് പെട്ടെന്നുണ്ടായ…

1 year ago

മാളികപ്പുറത്തിന്റെ വിജയത്തിനൊപ്പം യുവതാരം ഉണ്ണിമുകുന്ദന് ഇരട്ടിമധുരമായി യുവശ്രേഷ്‌ഠ പുരസ്കാരം; സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പുരസ്‌കാരം സമ്മാനിക്കും

മലയാളികളുടെ പ്രിയ തരാം ഉണ്ണി മുകുന്ദന് യുവശ്രേഷ്ഠ പുരസ്‌കാരം. കേന്ദ്രമന്ത്രി വി മുരളീധരനാണ് 50,001 രൂപയും ഫലകവും പ്രശംസിപത്രവും അടങ്ങുന്ന പുരസ്‍കാരം സമ്മാനിക്കുന്നത്. ജനുവരി 12 വിവേകാനന്ദ…

1 year ago

സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമം ; തീയേറ്റർ റീലിസിനൊരുങ്ങി മമ്മൂട്ടി ചിത്രം ; ‘നന്‍പകല്‍ നേരത്ത് മയക്കം’

കേരളക്കരയുടെ അഭിമാനതാരമായ മമ്മൂട്ടിയും പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ' നന്‍പകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ…

1 year ago

നേർക്കുനേർ ഏറ്റുമുട്ടാൻ ‘തല’യും, ‘ഇളയ തലപതി’യും ; പൊങ്കൽ റിലീസിനൊരുങ്ങി അജിത്തിന്റെ “തുനിവും” വിജയുടെ “വാരിസും”

പൊങ്കൽ ആഘോഷമാക്കാൻ ഒരേസമയം രണ്ടു സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. വിജയ നായകനായെത്തുന്ന വാരിസും അജിത് നായകനായെത്തുന്ന തുനിവുമാണ് റിലീസിനൊരുങ്ങുന്നത് . ഇരു ചിത്രങ്ങളും പൊങ്കലിന് തിയറ്ററുകളിൽ എത്തുമെന്ന്…

1 year ago

മാളികപ്പുറം പ്രമോഷൻ യാത്രക്കിടയിൽ കണ്ണൂരിൽ ഉണ്ണി മുകുന്ദൻ വത്സൻ തില്ലങ്കേരി കൂടിക്കാഴ്ച; വത്സേട്ടൻ എന്തു നല്ല മനുഷ്യനെന്ന് ഉണ്ണി; വത്സൻ തില്ലങ്കേരിയെക്കുറിച്ചും കണ്ണൂരിന്റെ നന്മയെക്കുറിച്ചും വാചാലനായി നടന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ:മാളികപ്പുറം സിനിമയുടെ വിജയത്തിന് പിന്നാലെ കേരളത്തിലെ തിയറ്ററുകളിൽ സന്ദർശനം നടത്തി വരികയാണ് നടൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും.സന്ദർശനത്തിന്റെ ഭാഗമായി കണ്ണൂരിലെ സവിത ഫിലിം സിറ്റിയിലെത്തിയപ്പോൾ ഹി​ന്ദു…

1 year ago