Celebrity

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

ചെന്നൈ : മലയാളത്തിലെ പ്രശസ്‌ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ സ്വദേശിനിയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് സിദ്ധാർത്ഥിന്റെ…

1 year ago

സംവിധായകനും നടനുമായ കെ. വിശ്വനാഥ് അന്തരിച്ചു ; മരണം വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ

ഹൈദരാബാദ്: വിഖ്യാത ഇന്ത്യൻ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു.91 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.വാണിജ്യചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ…

1 year ago

ഇത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യം!മാളികപ്പുറം സിനിമയുടെ വിജയത്തിൻ്റെ പങ്കാളികളാകാൻ ഇനി നിർദ്ധരരായ ക്യാൻസർ രോഗികളും

നൂറുകോടിയെന്ന നേട്ടം കൊയ്തിരിക്കുന്ന 'മാളികപ്പുറം' ഇപ്പോഴിത ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽആദ്യമായി ഒരു സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പിലാക്കുന്നു. 2023 ഫെബ്രുവരി…

1 year ago

യുവതാരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു ; വിവാഹം ഈ മാസം 4, 5 തീയതികളിൽ ,ആശംസകൾ നേർന്ന് ബോളിവുഡ്

ബോളിവുഡിൽ വീണ്ടുമൊരു താരവിവാഹം. യുവതാരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു. ഈ മാസം രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നടക്കുന്ന ചടങ്ങിൽ തങ്ങൾ വിവാഹിതരാകുമെന്ന് ഇരുവരും സ്ഥിരീകരിച്ചു. ഏറെക്കാലത്തെ…

1 year ago

പ്ലാന്‍ ചെയ്ത് തോറ്റ് പോയ ആളാണ് ഞാൻ ” എന്നെ പോലെ പ്ലാൻ ചെയ്ത വേറെ ഒരാൾ ഉണ്ടാവില്ല , ഇനി ഞാന്‍ ചെയ്യുന്നത് ബംബര്‍ ഹിറ്റായിരിക്കും, വികാരഭരിതനായി നടൻ ബാല

കൊച്ചി : പ്ലാന്‍ ചെയ്ത് തോറ്റുപോയ ആളാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ബാല.തന്നെപോലെ പ്ലാന്‍ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ലെന്നും എല്ലാം ശരിയാവുമെന്നും ബാല പറഞ്ഞു.ഫാമിലി ലൈഫിലെ ചെറിയ…

1 year ago

പ്രേക്ഷകർ നെഞ്ചിലേറ്റിയ മാളികപ്പുറം 100 കോടി ക്ലബ്ബിൽ ; നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദൻ

തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. ഫേസ്ബുക്കിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് വിവരം പുറത്തുവിട്ടത്.വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും…

1 year ago

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി
രണ്ടാം ഭാര്യയുടെ അഭിഭാഷകൻ; വീട്ടിൽ ഭാര്യക്ക് ഭക്ഷണവും ശൗചാലയവും നിഷേധിച്ചു!

മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ​ഗുരുതര ആരോപണവുമായി നടന്റെ രണ്ടാം ഭാര്യ ആലിയ സിദ്ദിഖിയുടെ അഭിഭാഷകൻ രംഗത്തു വന്നു.നടന്റെ രണ്ടാം ഭാര്യയായ…

1 year ago

ആസിഫ് അലിയും മംമ്തയും വീണ്ടും ഒന്നിക്കുന്നു ; ‘മഹേഷും മാരുതിയും’മായി താരങ്ങൾ,റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലിയും മമ്തയും വീണ്ടും ഒന്നിക്കുന്നു. 'മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തുകയാണെന്നാണ്…

1 year ago

തയ്ക്വാൻഡോയിലും ഒരു കൈ പയറ്റാൻ നടി നിമിഷ സജയൻ;
പരിശീലനമാരംഭിച്ചു

കൊച്ചി : അഭിനയത്തിന് പിന്നാലെ തയ്ക്വാൻഡോയിലും ഒരു കൈ പയറ്റാൻ തയ്യാറെടുത്ത് നടി നിമിഷ സജയൻ. തയ്ക്വാൻഡോയോടുള്ള ആരാധനയാണ് ലോക പ്രശസ്തമായ ഈ ആയോധന കല പഠിക്കാൻ…

1 year ago

‘ഇത് എന്നെ ഞെട്ടിച്ചു’…!;സഞ്ജയ് ദത്തിനായി 70 കോടി വിലമതിക്കുന്ന സ്വത്ത് എഴുതി വെച്ച് ആരാധിക;സ്വന്തം കുടുംബത്തിന് തിരികെ നൽകണമെന്ന് നടൻ

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഒരു നടനാണ് സഞ്ജയ് ദത്ത്.സിനിമാതാരങ്ങൾക്കായി എന്തും ചെയ്യാൻ മടിക്കാത്ത ആരാധകരുണ്ട്.ഇപ്പോഴിതാ തികച്ചും വിചിത്രയായ ഒരു താരാരാധനയുടെ കഥയാണ് പുറത്തുവരുന്നത്.ബോളിവുഡ് സൂപ്പര്‍ത്താരം സഞ്ജയ് ദത്തിന്…

1 year ago