celebration

നവരാത്രി ആഘോഷത്തിന് കോടിയേറി ചോറ്റാനിക്കര പവിഴമല്ലിത്തറ മേളം തുടങ്ങി; മേളപ്രമാണിയായി ജയറാം

എറണാകുളം: ചോറ്റാനിക്കരയിൽ നവരാത്രി ആഘോഷത്തിന് കോടിയേറി. ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് മേളം ആരംഭിച്ചത്. മലയാളികളുടെ പ്രിയ നടൻ ജയറാമിന്റെ പ്രമാണിത്തത്തിലാണ്…

2 years ago

ലോക ഹൃദയദിനാഘോഷങ്ങളിൽ പങ്കാളിയായി തിരുവനന്തപുരം പിആർഎസ് ആശുപത്രി; “പിആർഎസ് ഹൃദയം” എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ; പദ്ധതിയുടെ ഉദ്‌ഘാടനം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ശ്രീ വിശാഖ് സുബ്രഹ്മണ്യം നിർവ്വഹിക്കും

തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് 2022 സെപ്‌റ്റംബർ 29 ന് "പിആർഎസ് ഹൃദയം" എന്നപേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ തിരുവനന്തപുരം…

2 years ago

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണം ഇന്ന് തിരുവനന്തപുരത്ത്; പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്, മികച്ച നടൻ ബിജുമേനോൻ, ജോജൂ ജോർജ്, നടി രേവതി, ഇത്തവണത്തെ ജെ.സി. ഡാനിയേൽ അവാർഡ് കരസ്ഥമാക്കി സംവിധായകൻ കെ.പി. കുമാരൻ

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌ക്കാര നിർവ്വഹണം നടത്തും.…

2 years ago

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണം നാളെ തിരുവനന്തപുരത്ത്; ഇത്തവണത്തെ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി. കുമാരന്

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം നാളെ വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ പരമോന്നത…

2 years ago

‘തങ്ങൾ മൂന്നാമത്തെ പെൺകുഞ്ഞിനെ കാത്തിരിക്കുന്നു’ ഭാര്യയുമായുള്ള ചിത്രത്തിൽ സന്തോഷം പങ്കുവച്ച് മാർക്ക് സക്കർബർഗ്

ഫേസ്ബുക്ക് സഹസ്ഥാപകനും മെറ്റാ സിഇഒയുമായ മാർക്ക് സക്കർബർഗ് തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവക്കാറുണ്ട്. ഇന്നലെ അദ്ദേഹം പങ്ക് വച്ച സന്തോഷവാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിശേഷം…

2 years ago

ആറന്മുള ഉത്രട്ടാതി വള്ളംകളി; വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി, തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിലൂടെ 

ആറന്മുള: ആറന്മുള ഉത്രട്ടാതി വള്ളംകളി ചടങ്ങുകൾ മാത്രമായി നടത്തും. വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കേന്ദ്ര , സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. സ്വാമി നിർവിണ്ണാനന്ദ മഹാരാജ്…

2 years ago

ഗ്രീൻ പ്രോട്ടോക്കോൾ കർശനം; ഓണം വാരാഘോഷത്തിന് നിർബന്ധമായും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ നിർദേശിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും. ആഘോഷ പരിപാടികൾ നടക്കുന്നയിടങ്ങളിലും കൂട്ടായ്മകളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നു നിർദേശം നൽകി.…

2 years ago

ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയ്ക്ക് തുടക്കം; ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തും- മന്ത്രി പി.രാജീവ്

ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ്. ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാന്‍ടെക്സ് മെന്‍സ് വേള്‍ഡ് ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൈത്തറി…

2 years ago

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23 മുതൽ; ഇത്തവണ പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും

കൊച്ചി: സംസ്ഥാനത്ത് ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം ആരംഭിക്കും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; ഫ്രീഡം ഈവ് : ആടിയും പാടിയും സ്വാതന്ത്ര്യം ആഘോഷിച്ച് ജനങ്ങൾ, ഉത്സവലഹരിയിൽ കോഴിക്കോട്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ ആടിയും പാടിയും മതിമറന്ന് കോഴിക്കോട്. ഭട്ട് റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിലാണ് സ്വാതന്ത്ര്യം ആഘോഷമാക്കാൻ കോഴിക്കോട്ടുകാർ ഒത്തുകൂടിയത്.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി…

2 years ago