climate

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; കോന്നിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നതിനാൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം, കനത്ത…

2 years ago

വരണ്ട ഓഗസ്റ്റ് മാസത്തിന് ശേഷം മഴ തോരാത്ത സെപ്റ്റംബർ !കാലാവസ്ഥാ മാറ്റത്തിൽ ആശങ്കയിലായി ജനങ്ങൾ ; സംസ്ഥാനത്തെ പെട്ടെന്നുള്ള കനത്തമഴയ്ക്ക് കാരണമെന്ത് ?

കൊടും ചൂടിൽ വലഞ്ഞ മധ്യ കേരളത്തിൽ പൊടുന്നനെ പെയ്തിറങ്ങിയ മഴ ഇടതടവില്ലാതെ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പല ഭാഗങ്ങളിലും…

2 years ago

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു; യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകട രേഖയ്‌ക്ക് മുകളിൽ; ആശങ്ക വേണ്ടെന്ന് സർക്കാർ

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകട രേഖയ്‌ക്ക് മുകളിലേക്ക് ഉയർന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയോടെ ജലനിരപ്പ്…

2 years ago

ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം; കനത്ത മഴയും കുത്തൊഴുക്കും, രണ്ട് വീടുകളും ഗോ ശാലകളും ഒലിച്ചുപോയി, എങ്ങും കനത്ത നാശ നഷ്ടം, ഏഴ് പേര്‍ മരിച്ചതായി റിപ്പോർട്ട്, കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ഷിംല: ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം. കനത്തമഴയെത്തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. കനത്തമഴയിൽ വീടുകളും ഗോ ശാലകളും ഒലിച്ചുപോയി. എങ്ങും നാശ നഷ്ടങ്ങൾ ആണ്…

2 years ago

ചൈന ഇപ്പോൾ നേരിടുന്നത് ഇതുവരെ കാണാത്ത കനത്ത മഴയും പ്രളയവും ; 140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം , കാണാതായവരുടെ എണ്ണം 26

ബീജിംഗ് : ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം.തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 21 പേര്‍ മരിച്ചതായി…

2 years ago

സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

2 years ago

സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഅവധി, കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ…

2 years ago

മഴ ശക്തമാകും! നാല് ജില്ലകളിൽ ഓറഞ്ച് അലർട്; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കണ്ണൂർ: മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതു മൂലം നഷ്ടപ്പെട്ടന്ന…

2 years ago

കനത്ത മഴയ്ക്ക് സാധ്യത; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ; പരീക്ഷകൾക്ക് മാറ്റമില്ല

കൽപ്പറ്റ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24 ) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു…

2 years ago

മഴ ഭീക്ഷണിയാക്കുന്നു? സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദേശവുമായികേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്…

2 years ago