Corona Special Stories

വാ‌ക്‌സിൻ ‘മൈത്രി’യുമായി ഇന്ത്യ; നാല് കയ്യും നീട്ടി, നാല് പാടും തെണ്ടി നാണംകെട്ട് പാകിസ്ഥാൻ

ഡല്‍ഹി: മറ്റു രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ് ഇന്ത്യ. കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മാ‌ര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ആശ്രയമായി ഇന്ത്യയില്‍ നിര്‍മ്മിച്ച…

3 years ago

വാക്‌സിൻ അല്പസമയത്തിനകം,പറന്നെത്തും;എല്ലാം സജ്ജം

സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്‌സിന്‍ ഇന്ന് എത്തും. രാവിലെ പതിനൊന്നുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന വാക്‌സിന്‍ ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തിൽ കൊച്ചി റീജണൽ സ്റ്റോറിൽ സൂക്ഷിക്കും. മലബാർ മേഖലയിലേക്കടക്കം…

3 years ago

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും; ശുഭ പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും. കോവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് നെടുമ്പാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍…

3 years ago

കഞ്ചാവ്‌ കൊറോണയെ തടയും ?

കാനഡ: കൊറോണ വൈറസില്‍ നിന്ന്‌ മനുഷ്യന്‌ സംരക്ഷണം നല്‍കാന്‍ കഞ്ചാവിന്‌ കഴിയുമെന്ന്‌ ഗവേഷകര്‍ കണ്ടെത്തി. വൈറസ്‌ മനുഷ്യ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന്‌ കഴിയുമെന്നാണ്‌ കാനഡയിലെ ലെത്ത്‌ബ്രിഡ്‌ജ്‌…

3 years ago

കോവിഡ് പ്രതിരോധ മരുന്ന് വിതരണം മാര്‍ച്ച് മുതല്‍; ആഗോള സമൂഹത്തെ കൂടി കണക്കിലെടുത്ത് ആകും രാജ്യത്തെ വാക്സിൻ നിർമ്മാണമെന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ കോവിഡ് സാഹചര്യവും വാക്സിൻ നിർമ്മാണ പുരോഗതിയും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ തയ്യാറായാൽ വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഇതിനിടെ റഷ്യയുടെ…

4 years ago

ആറന്മുള നടന്നത് പീഡനം അല്ല; ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു. ഇരയെ അപമാനിച്ച് സിപിഎം സൈബർ പ്രചരണം

പത്തനംതിട്ട: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് ആറന്മുളയില്‍ നടന്ന പീഡനത്തെ ന്യായീകരിക്കാന്‍ വിഷംതുപ്പി സിപിഎം പ്രവര്‍ത്തകര്‍. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നാണ് ഇവര്‍…

4 years ago

ഇനി ആശങ്കയുടെ നാളുകൾ? അരലക്ഷം കടന്ന് കോവിഡ് രോഗികൾ. നാൽപ്പതിനായിരത്തിൽ നിന്ന് അരലക്ഷത്തിലേക്ക് കുതിച്ചുകയറാൻ വേണ്ടി വന്നത് വെറും അഞ്ച് ദിവസം മാത്രം. ഇനി ജാഗ്രത വെടിയരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. സംസ്ഥാനത്തെ ഇന്നത്തെ (ഓഗസ്റ്റ് 19-ലെ) ഔദ്യോഗിക കണക്ക് അനുസരിച്ച്, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം…

4 years ago

കോവിഡ് വായുവിലൂടെ പകരുന്നതായി കണ്ടത്തെലുകൾ

ദില്ലി: കോവിഡ് 19 വായുവിലൂടെ പകരില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, വായുവിലൂടെയും പകരുന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാരുടെ സംഘം. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട്…

4 years ago

കരുതിയിരിക്കുക…ഓഗസ്റ്റില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും

സംസ്ഥാനത്ത് ഓഗസ്റ്റില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നു സര്‍ക്കാരിനു മുന്നറിയിപ്പ്. സാമൂഹികവ്യാപനസാധ്യത 85% വരെ ഉയരുമ്പോള്‍ രോഗികളുടെ എണ്ണം ഒരുലക്ഷത്തിനു മുകളിലായേക്കാമെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ…

4 years ago

കോവിഡ്ക്കാലത്തും കൊള്ളലാഭത്തിൽ കണ്ണ് വെച്ച് സ്വകാര്യ ആശുപത്രികൾ…സർക്കാരിന്റെ പ്ലാൻ ബി പൊളിയുമെന്നുറപ്പ്…

സർക്കാർ നിർദ്ദേശിച്ച ചെലവിൽ കോവിഡ് ചികിത്സ നടത്താനാവില്ലെന്ന ധാർഷ്ട്യത്തിൽ ഉറച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ.രോഗ ബാധിതരുടെ എണ്ണം കൂടുമ്പോൾ സ്വകാര്യ ആശുപത്രികളിൽ കൂടി ചികിത്സ നൽകാനുള്ള സർക്കാരിന്റെ…

4 years ago