Covid 19

കൊവിഡ് വാക്സിൻ ; രാജ്യത്തിതുവരെ നൽകിയത് 218.80 കോടി വാക്സിനുകൾ

ന്യൂഡല്‍ഹി: ഇന്ന് രാവിലെ വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ…

2 years ago

വീണ്ടും കോവിഡ് പിടിയിൽ കേരളം; നീണ്ട നാളുകൾക്ക് ശേഷം ചികിത്സതേടുന്നവരെല്ലാം രോഗികൾ, ഇന്നലെ മാത്രം ചികിത്സ തേടിയത് 12443 പേർ, ഓണത്തിന്ശേഷം കൊറോണ ഭീതി സംസ്ഥാനത്ത് പടരുന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന.ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഓണത്തിന്…

2 years ago

മാസ്ക് നിർബന്ധമല്ല; ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി യുഎഇ

യുഎഇ : കൊറോണ പോസിറ്റീവ് കേസുകളിൽ കുറവ് വന്നതോടെ ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി യുഎഇ. അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ല എന്ന്…

2 years ago

കോവിഡ് മഹാമാരി; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ പിൻവലിക്കുന്നു; ഇതുവരെ പിഴയായി ഈടാക്കിയത് 35 കോടിലധികം രൂപ; അന്തിമ തീരുമാനമെടുക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേരളത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ സർക്കാർ പിൻവലിക്കുന്നു. കേസുകള്‍ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന്…

2 years ago

തിരക്ക് നിറഞ്ഞ ഓണക്കാലം; കൊവിഡ് കേസുകളിൽ വർധന; ഒന്നാം തിയതി സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 1238 കേസുകൾ

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്‍റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ്…

2 years ago

കോവിഡ് ഭീതി ഒഴിഞ്ഞു; രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ-ഭൂട്ടാൻ അതിർത്തി 23ന് തുറക്കും

ദില്ലി: കോവിഡ് വ്യാപനം മൂലം അടച്ചിരുന്ന ഇന്ത്യ-ഭൂട്ടാൻ രാജ്യങ്ങളുടെ അതിർത്തി രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും തുറക്കുന്നു. അസമിൽ സംദ്രൂപ് ജോങ്ഖർ, ഗെലെഫു എന്നിവിടങ്ങളിലെ അതിർത്തികളാണ്…

2 years ago

കോവിഡ് വ്യാപനം പിടിമുറുക്കി; ചൈനയിൽ ലോക്ക്ഡൗൺ, ഭക്ഷണം കിട്ടാതെ വലഞ്ഞ് ജനം

ബെയ്‌ജിങ്‌: ചൈനയില്‍ കോവിഡ്‌ വ്യാപനം പിടിമുറുക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണത്തിനായി ചൈനയിൽ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. എന്നാൽ ലോക്ക്ഡൗൺ മേഖലയിലെ ജനങ്ങള്‍ ഭക്ഷണവും മറ്റ്‌ അവശ്യവസ്‌തുക്കളും കിട്ടാതെ വലയുന്നതായി…

2 years ago

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; വീടിന് മുൻപിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഗുണ്ട ഫാന്റം പൈലി

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം രൂക്ഷം. വർക്കലയിൽ വയോധികനെ ഗുണ്ടാ നേതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കൂരയ്‌ക്കണ്ണി ആമിന മൻസിലിൽ ഹാഷിമിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഷാജി എന്ന ഫാന്റം…

2 years ago

മരം മുറിക്കവേ പക്ഷികൾ ചത്ത സംഭവം; കരാറുകാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്, നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം

മലപ്പുറം: മലപ്പുറത്ത് ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിക്കവേ നിരവധി പക്ഷികൾ ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. സംഭവത്തിൽ വനം വകുപ്പ് ആണ് കേസ്…

2 years ago

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളോട് ക്രൂരത തുടർന്ന് സർക്കാർ ;മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇനിയും നഷ്ടപരിഹാരം നൽകാതെ സർക്കാർ വീർപ്പ് മുട്ടിക്കുന്നു; 3717 കുടുംബങ്ങൾ അനിശ്ചിതത്വത്തിൽ

തിരുവന്തപുരം:കൊറോണ ബാധിച്ച് മരണപ്പെട്ട കുടുംബങ്ങളുടെ നഷ്ടപരിഹാര തുക നിർദ്ദേശിച്ചിട്ടും അത് നൽകാൻ തയ്യാറാവാതെ സർക്കാർ. 3717 കുടുംബങ്ങൾക്കാണ് ഇനിയും നഷ്ടപരിഹാര തുക നൽകേണ്ടത്. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണ്…

2 years ago