CRIME

കല്ല്യാശ്ശേരി കള്ളവോട്ട് കേസ് ! ആറ് പേർക്കെതിരെ കേസ് ! സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒന്നാം പ്രതി !

തിരുവനന്തപുരം : കണ്ണൂര്‍ കല്യാശ്ശേരിയിയിലുണ്ടായ കള്ളവോട്ടുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ കേസെടുത്തു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശനാണ് കേസിലെ ഒന്നാം പ്രതി. പ്രതിപ്പട്ടികയിലെ ബാക്കി അഞ്ചുപേരും…

3 weeks ago

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ കുപ്രചരണം !സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി

ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമിതദുരന്തമെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.' എന്ന തലക്കെട്ടിൽ പ്രതിപക്ഷ നേതാവിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചരണത്തിനെതിരെ, സംസ്ഥാന പോലീസ് മേധാവിക്ക് അദ്ദേഹത്തിൻെറ ഓഫീസ് പരാതി…

3 weeks ago

സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിൽ വച്ച് പീഡിപ്പിച്ചു! തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്

വിനോദ സഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസെടുത്തു . ചെക്കോ സ്ലൊവേക്കിയൻ പൗരയായ യുവതിയുടെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശിയായ പ്രേംകുമാറിനെതിരെ ഇടുക്കി കുമളി പോലീസാണ്…

3 weeks ago

വ്യാജപേരിൽ മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെ വിവാഹ തട്ടിപ്പ്! കോളേജ് അദ്ധ്യാപികയായ ഹിന്ദു യുവതിയിൽ നിന്ന് തട്ടിയെടുത്തത് 10.27 ലക്ഷം രൂപയും 101 പവനും! ശ്രീകാര്യം സ്വദേശി ഷാജഹാനെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: വ്യാജ പേരിൽ കോളേജ് അദ്ധ്യാപികയായ യുവതിയെ വിവാഹം കഴിക്കുകയും 10.27 ലക്ഷം രൂപയും 101 പവൻ സ്വർണവും തട്ടിയെടുക്കുകയും ചെയ്ത ശ്രീകാര്യം സ്വദേശി ഷാജഹാനെതിരെ ക്രൈംബ്രാഞ്ച്…

4 weeks ago

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു ; വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ !

ഒട്ടാവ: കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ ഇന്ത്യന്‍ വിദ്യാർത്ഥിയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍ എന്ന ഇരുപത്തിനാലുകാരനെയാണ് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

4 weeks ago

പതിനൊന്നു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം; വിവരം പറഞ്ഞപ്പോൾ അമ്മയും മർദ്ദിച്ചു; ഒടുവിൽ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി

ലക്നൗ: പതിനൊന്നു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ. യുപിയിലെ ​ഗാസിയബാദിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം…

4 weeks ago

കുറുമശേരിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം !രണ്ടു പേർ അറസ്റ്റിൽ; പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് അന്വേഷണസംഘം

നെടുമ്പാശേരി∙ അങ്കമാലിക്കു സമീപം കുറുമശേരിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് പൊലീസ് അറസ്റ്റ്…

1 month ago

വെള്ളമുണ്ട മാവോയിസ്റ്റ് കേസ് ! നാല് പ്രതികളും കുറ്റക്കാരാണെന്ന് എൻഐഎ കോടതി ; പ്രതികൾക്കെതിരെ യുഎപിഎ കുറ്റവും തെളിഞ്ഞു

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി.വയനാട് വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി…

1 month ago

ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ LDF കൗൺസിലറെ കേരളത്തിലെത്തി പൊക്കി ഹൈദരാബാദ് പോലീസ് ! പിടിയിലായത് കൊടുവള്ളി നഗരസഭാ കൗൺസിലർ അഹമ്മദ് ഉനൈസ്

കോഴിക്കോട്: 47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭയിലെ എൽഡിഎഫ് കൗണ്‍സിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗണ്‍സിലർ അഹമ്മദ് ഉനൈസിനെയാണ് ഹൈദരാബാദ്…

1 month ago

പാനൂർ സ്ഫോടനം ! രണ്ട് പേർ കൂടി കസ്റ്റഡിയിൽ; ബോംബ് നിർമ്മാണത്തിൽ മുൻകയ്യെടുത്ത രണ്ട് പേർക്കായുള്ള തെരച്ചിൽ ഊർജിതം

കണ്ണൂർ : പാനൂർ സ്ഫോടന കേസിൽ രണ്ട് പേർ കൂടി പോലീസ് കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരാണ് കസ്റ്റഡിയിലായത്. അമൽ സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും…

1 month ago