CRIME

തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനം ! പതിനെട്ടുകാരന് രണ്ട് കൈപ്പത്തികളും നഷ്ടമായി ! ബോംബ് നിർമ്മിച്ചത് പോലീസിനെ ആക്രമിക്കാനാണോയെന്ന് സംശയം

തിരുവനന്തപുരം മണ്ണന്തലയില്‍ ഇന്ന് വൈകുന്നേരം നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘം നാടന്‍ബോംബ് നിര്‍മിച്ചത് പോലീസിനെ ആക്രമിക്കാനാണോ എന്ന സംശയം ശക്തമാകുന്നു. പരിക്കേറ്റവരിൽ ഒരാള്‍ക്ക്…

4 weeks ago

‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന്‍റെ ഓര്‍മ്മ പങ്കുവച്ച് മോഹന്‍ലാല്‍; താരത്തിനൊപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍!

കൊച്ചി: ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് വെളപ്പായയില്‍ അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് നടൻ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.…

4 weeks ago

കഴുത്തിലെ എല്ല് പൊട്ടി, തലയിൽ ആറ് തുന്നൽ! വെറും മൂന്നു രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽഹൃദ്രോഗിയായ 68കാരനെ ബസിൽ നിന്നും ചവിട്ടിപുറത്തിട്ട് ക്രൂരമായി മർദ്ദിച്ച് കണ്ടക്ടർ

തൃശ്ശൂർ: ഹൃദ്രോഗിയായ വയോധികനെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽ നിന്നും ചവിട്ടിപുറത്തിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. ചില്ലറയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കണ്ടക്ടർ 68 കാരനെ മർദ്ദിച്ചത്.…

4 weeks ago

തൃശ്ശൂർ വെളപ്പായയിൽ അന്യസംസ്ഥാന തൊഴിലാളി ടിടിഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു ! ക്രൂര കൃത്യം നടത്തിയത് ടിടിഇ ടിക്കറ്റ് ചോദിച്ച പകയിൽ

തൃശൂർ വെളപ്പായയിൽ ടിടിഇയെ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അന്യസംസ്ഥാന തൊഴിലാളിയായ…

4 weeks ago

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു ! പുന്നമറ്റം സ്വദേശി ഷാഹുൽ അലി പിടിയിൽ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതി കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിംനയുടെ സുഹൃത്തും അയൽവാസിയുമായ പുന്നമറ്റം സ്വദേശി ഷാഹുൽ അലി…

4 weeks ago

പന്ത്രണ്ടുകാരിക്കെതിരെ ലൈംഗികാതിക്രമം! പ്രതി മൊയ്തുവിന് ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിന തടവും 64 വര്‍ഷം കഠിനതടവും 5.25 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. കൂടാതെ 5.25 ലക്ഷം…

4 weeks ago

ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവർന്നതിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് പോലീസ് ! കവർച്ച നടന്ന അതേ ദിവസം മംഗലാപുരത്ത് നടന്ന മോഷണത്തിന് പിന്നിലും ഈ മൂവർ സംഘം തന്നെയാണെന്ന് സംശയം

കാസർഗോഡ് : മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകൽ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം വാഹനത്തിന്റെ ഗ്ളാസ് തകർത്ത് കവർന്ന സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് പോലീസ്. മംഗലാപുരം…

1 month ago

കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുറ്റകൃത്യത്തിൽ കുട്ടിയുടെ മാതാവിന് പങ്കുണ്ടോ? ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. കുറ്റകൃത്യത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ്…

1 month ago

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം; പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്; പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…

1 month ago

ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു; 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഇമാമും ബന്ധുക്കളും; പരാതിയുമായി യുവതി

ദില്ലി: ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച 23 കാരിയെ ഇമാമും ബന്ധുക്കളും ക്രൂരമായി പീഡിപ്പിച്ചതായി പരാതി. തന്റെ ബന്ധുക്കൾക്കും ദില്ലിയിലെ ഒരു മുസ്ലീം പുരോഹിതനുമെതിരെ കൂട്ടബലാത്സംഗം…

1 month ago