death

4 മാസം വെന്റിലേറ്ററിൽ !താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാനിഷേധം മൂലം ഗുരുതരാവസ്ഥയിലായെന്ന് ആരോപണമുയര്‍ന്ന നവജാതശിശു മരിച്ചു !

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേസികളായ ഗിരീഷ്–ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് മരിച്ചത്. നാലുമാസമായി വെന്റിലേറ്ററിലായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രി…

2 years ago

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി…

2 years ago

ഉണ്ണി ആറന്മുള അന്തരിച്ചു; വിടവാങ്ങിയത് നടി ഉർവശിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ

സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള (കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ച് ഇന്നലെ വൈകുന്നേരം ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും…

2 years ago

വംശീയ ആക്രമണം; അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

വാഷിം​ഗ്ടൺ‌: വംശീയ ആക്രമണത്തിൽ അമേരിക്കയിൽ വീണ്ടും ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. കഴിഞ്ഞ മാസം കാണാതായ 25-കാരനെ യുഎസിലെ ക്ലീവ്‌ലാൻഡിലാണ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ്…

2 years ago

വംശീയ ആക്രമണം; അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; ഈ വർ‌ഷത്തെ പത്താമത്തെ കേസ്! അനുശോചിച്ച് ഇന്ത്യൻ കോൺ‌സുലേറ്റ്

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർത്ഥിനിയാണ് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ കോൺസുലേറ്റാണ് മരണ വിവരം പുറത്തുവിട്ടത്.…

2 years ago

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഒടുവിൽ യാത്രയായി; വിട പറയുന്നത് 41 പേരകുട്ടികളുടെയും 18 കൊച്ചുമക്കളുടെയും 12 ചെറുമക്കളുടെയും മുത്തച്ഛൻ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ഒടുവിൽ യാത്രയായി. 2022-ൽ ​ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വെനസ്വേലൻ സ്വദേശി ജുവാൻ വിസെന്റെ പെരസ് മോറയാണ് 114-ാം…

2 years ago

‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന്‍റെ ഓര്‍മ്മ പങ്കുവച്ച് മോഹന്‍ലാല്‍; താരത്തിനൊപ്പം ചെയ്തത് അഞ്ച് ചിത്രങ്ങള്‍!

കൊച്ചി: ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് വെളപ്പായയില്‍ അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് നടൻ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.…

2 years ago

അടിമുടി ദുരൂഹത ! കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ അദ്ധ്യാപികയും മരിച്ച നിലയിൽ ! മൃതദേഹങ്ങൾ കണ്ടെത്തിയത് അരുണാചലിലെ ഹോട്ടൽ മുറിയിൽ

തിരുവനന്തപുരം : കോട്ടയം സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തായ അദ്ധ്യാപികയെയും അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ…

2 years ago

തിരുവനന്തപുരം ഇത്തവണ രാജീവ് ചന്ദ്രശേഖറിന് തന്നെ !

കേന്ദ്രത്തിൽ ഭരണമില്ലാതെ എംപിയായിട്ട് കാര്യമില്ലെന്ന് ശശി തരൂർ ; ദൃശ്യങ്ങൾ കാണാം...

2 years ago

പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബലാജി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയൽ ബലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 48 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

3 years ago