Education

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്; ഹാർബർ എൻജിനിയറിങ്ങിൽ ഇന്റേൺ നിയമനം

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ…

3 years ago

മഴക്കെടുതി: സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മുതല്‍ ശനിയാഴ്ച വരെ…

3 years ago

കുട്ടികൾ മോശമായി പെരുമാറിയാൽ ശിക്ഷ മാതാപിതാക്കൾക്ക്: പുതിയ നിയമം പാസാക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: ചൈനീസ് സർക്കാർ നടാപ്പാക്കാൻ ഒരുങ്ങുന്ന പുതിയ നിയമപ്രകാരം കുട്ടികൾ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ ശിക്ഷ ലഭിക്കുക മാതാപിതാക്കള്‍ക്ക്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക്…

3 years ago

ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകി ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ്: വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിനായി വിവിധ ബാച്ചുകളുടെ രജിസ്ട്രേഷൻ…

3 years ago

ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മി; കുഞ്ഞനുജത്തിയെ ചേര്‍ത്തുപിടിച്ച്‌ മീനാക്ഷി; വൈറലായി ചിത്രങ്ങൾ

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച്‌ നടൻ ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് വിജയദശമി ദിനത്തില്‍ മഹാലക്ഷ്മിയെ…

3 years ago

വിജയദശമി ദിനത്തിൽ കേരളീയം ഖത്തർ മലയാളം മിഷൻ ഖത്തറിന്റെയും നേതൃത്വത്തിൽ ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം

ദോഹ:കേരളീയം ഖത്തർ മലയാളം മിഷൻ ഖത്തറിന്റെയും നേതൃത്വത്തിൽ ഹരിഃ ശ്രീ കുറിച്ച് കൊണ്ട് വിദ്യാരംഭം നടത്തി. വിജയദശമി ദിനത്തിൽ ഒക്ടോബർ 15ന് രാവിലെ 6 മണിക്ക് ICC…

3 years ago

ആരോഗ്യ സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി: കോളജുകള്‍ തുറക്കുന്നതും നീട്ടി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. നാളെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴ തുടരുന്നതിനാല്‍…

3 years ago

ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും: നാളത്തെ പ്ലസ് വൺ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ (Exam) മാറ്റി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കനത്ത മഴക്കെടുതിയെ തുടർന്നാണ് പരീക്ഷകൾ…

3 years ago

സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി; 10, +2 പരീക്ഷകൾ നടത്തുന്നത് നേരിട്ട്

ദില്ലി: സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം.…

3 years ago

വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിക്കാൻ ‘അടൽ ടിങ്കറിംഗ് ലാബു’ മായി കേന്ദ്ര സർക്കാർ; ഉദ്ഘാടനം ഒക്ടോബർ 15ന്

വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിൽ അടൽ ടിങ്കറിംഗ് ലാബ് യാഥാത്ഥ്യമാകുന്നു.വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിച്ച് ഭാവിയിലെ ശാസ്ത്രജ്ഞരാക്കുവാൻ പര്യാപ്തമാക്കുക എന്ന കാഴ്ചപ്പാടോടെ ഭാരത സർക്കാർ, നീതി ആയോഗ്…

3 years ago