General

‘കം ബാക്ക്’ വീഡിയോയുമായി വിനീത് ;സോഷ്യൽമീഡിയയിൽ തന്റെ തിരിച്ചുവരവ് ആഘോഷിച്ച് ബലാത്സംഗക്കേസിൽ അകത്തായ ടിക്ക്‌ടോക്ക് താരം

തിരുവനന്തപുരം:കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന ടിക്ക്‌ടോക്ക് താരം വിനീത് വീണ്ടും സോഷ്യൽമീഡിയയിൽ രംഗത്ത്.തന്റെ തിരിച്ചുവരവ് ആഘോഷിച്ച് ‘കം ബാക്ക്’ വീഡിയോയുമായാണ് വിനീത്…

2 years ago

പക്ഷിപ്പനി;ഏഴംഗ കേന്ദ്രസംഘം എത്തും

ദില്ലി :പക്ഷിപ്പനിയെ കുറിച്ച് പഠിക്കാൻ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം ഏഴംഗ സംഘത്തെ അയക്കുമെന്ന് അറിയിച്ചത്. രോഗവ്യാപനം സംബന്ധിച്ച്…

2 years ago

ഒരു വര്‍ഷത്തേക്ക് ഫ്രീയായി ഇന്ധനം നിറയ്ക്കാന്‍ അവസരം;ഫുട്‍ബോള്‍ ആരാധകര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി കമ്പനി

ദുബൈ:ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നിറക്കാനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനവുമായി യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത്. ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം…

2 years ago

എൻഐസിയുവിലെ വാമറിൽ നിന്ന് പൊള്ളലേറ്റ് നവജാത ശിശുവിന് ദാരുണാന്ത്യം; ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് കരാർ ജീവനക്കാരെ പിരിച്ചുവിട്ടു

ജയ്പൂർ:എൻഐസിയുവിലെ വാമറിൽ നിന്ന് അമിതമായി ചൂടേറ്റ് നവജാത ശിശുവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഭാരക്കുറവിനെ തുടർന്നാണ്…

2 years ago

യുപിയിൽ മരിച്ച ഡെങ്കി ബാധിതന് പ്ലാസ്മയ്ക്ക് പകരം കുത്തിവച്ചത് മുസമ്പി ജ്യൂസല്ല;കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു

ലഖ്നൌ:ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മരിച്ച രോഗിക്ക് നൽകിയത് മുസമ്പി ജ്യൂസല്ല മറിച്ച് ശാസ്ത്രീയമായ സംരക്ഷിക്കാത്ത പ്ലേറ്റ്ലെറ്റുകളാണ് എന്ന് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. ഗ്ലോബൽ ആശുപത്രിയിൽ ഡെങ്കി ചികിത്സയ്ക്കെത്തിയ…

2 years ago

പ്രാർഥന ശല്യമായി; ഓമല്ലൂരിലെ ഇലാഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ അടച്ചുപൂട്ടാൻ ഉത്തരവ്

പത്തനംതിട്ട ഓമല്ലൂരിലെ ഇലാഹിം ഗ്ലോബൽ വർഷിപ് സെന്റർ അടച്ചുപൂട്ടും. ഹൈക്കോടതി ഉത്തരവ് പ്രകാരം ഓമല്ലൂർ പഞ്ചായത്താണ് ഇത് അടച്ചുപൂട്ടുക. പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വെള്ളി,…

2 years ago

മരടിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം ; രണ്ട് ഒഡീഷ സ്വദേശികൾക്ക് ദാരുണാന്ത്യം

കൊച്ചി: മരടിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കർ(28), സുശാന്ത്(38) എന്നിവരാണ് മരിച്ചത്. കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ്‌…

2 years ago

നല്ല കൊളസ്ട്രോൾ എങ്ങനെ വർദ്ധിപ്പിക്കാം?;ഇതാ നാല് വഴികൾ

1.നിയാസിൻ (വിറ്റാമിൻ ബി 3) എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നിയാസിൻ…

2 years ago

വിമാനത്താവളത്തിലൂടെ അഞ്ച് വിദേശ മൃഗങ്ങളെ കടത്താൻ ശ്രമം;യാത്രക്കാർ പിടിയിൽ

ചെന്നൈ : വിമാനത്താവളത്തിലൂടെ അഞ്ച് വിദേശ മൃഗങ്ങളെ കടത്താൻ ശ്രമിച്ചവരെ ചെന്നൈ കസ്റ്റംസ് പിടികൂടി.ലഗേജിലൂടെ ബാങ്കോക്കിൽ നിന്നാണ് ഇവർ മൃഗങ്ങളെ എത്തിച്ചത്. പിടികൂടിയ മൃഗങ്ങളെ ഉദ്യോഗസ്ഥർ തായ്ലൻഡിലേക്ക്…

2 years ago

‘നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ല’;
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ…

2 years ago