Health

എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഇനി മുതൽ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണം; ദേശീയ മെഡിക്കല്‍ കമ്മീഷന്‍

ദില്ലി: രാജ്യത്തെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം. പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ രീതികളില്‍…

3 years ago

സിക്ക വൈറസ് വ്യാപനം; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തലസ്ഥാന ജില്ലയിൽ എത്തും. വൈറസ്…

3 years ago

സിക പ്രതിരോധം; കേരളത്തിന് കൈത്താങ്ങായി കേന്ദ്രം; പരിശോധന കടുപ്പിച്ച് തമിഴ്നാട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പടർന്നു പിടിക്കുന്ന സിക വൈറസ് ബാധയ്ക്കെതിരെ പോരാടാൻ കേരളത്തിന് കൈത്താങ്ങായി കേന്ദ്രം. സിക പ്രതിരോധത്തിനായി കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…

3 years ago

ലക്‌ഷ്യം ‘വികസനം’; ഉത്തർപ്രദേശിൽ ജനസംഖ്യാ നയം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ യോഗി സർക്കാർ

ലക്‌നൗ: ഉത്തര്‍പ്രദേശിൽ ജനസംഖ്യാ നയം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഉത്തർപ്രദേശിന്റെ വികസനം മുന്‍നിര്‍ത്തി ജനസംഖ്യ നിയന്ത്രിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നത്. ലോക ജനസംഖ്യാ ദിനത്തില്‍…

3 years ago

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83; മരണം 142

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,414 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,10,136; ആകെ രോഗമുക്തി നേടിയവര്‍ 29,00,600. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

വീണ്ടും ആശങ്ക; കോവിഡിന് പിന്നാലെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധ; കേരളത്തിൽ ആദ്യം

തിരുവനന്തപുരം: കേരളത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇതാദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.…

3 years ago

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ; മരണം 148

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,629 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,07,925. ആകെ രോഗമുക്തി നേടിയവര്‍ 28,89,186. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

കേരളം ശവപ്പറമ്പാകുന്നുവോ, കേരളാമോഡൽ തകർന്നടിഞ്ഞു, മുഖ്യന്റെ തള്ള് മാത്രം ബാക്കി..!! | COVID KERALA

കൊവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളാമോഡൽ. സഖാക്കളും സഖാക്കളുടെ പണം പറ്റുന്ന മീഡിയകളും വൻതോതിൽ പിആർ വർക്ക് നടത്തി പ്രചരിപ്പിച്ച കള്ളം ഒന്നടങ്കം തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.…

3 years ago

മികച്ച ആരോഗ്യ മന്ത്രിയാണെന്ന് മേനി നടിക്കാൻ കോവിഡ് മരണ കണക്കുകൾ മറച്ച് വെച്ചു ; കെ കെ ശൈലജക്കെതിരെ ടി സിദ്ദിഖ്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കോ​വി​ഡ് രോ​ഗ​ബാ​ധ​ കാ​ര​ണ​മു​ള്ള മ​ര​ണ​നി​ര​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് കു​റ​ച്ചു​കാ​ണി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി ​സി​ദ്ദി​ഖ്. പ്ര​ശ​സ്തി നേ​ടാ​നും പി ആർ…

3 years ago

സംസ്ഥാനം ഇനി മൂന്നാം തരംഗത്തിലേക്കോ? കോവിഡിൽ “നമ്പർ വൺ” ആയി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് അപകടസൂചനയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. രാജ്യത്ത് ടിപിആര്‍ 3.1 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇത് 10…

3 years ago