Health

മികച്ച ആരോഗ്യ മന്ത്രിയാണെന്ന് മേനി നടിക്കാൻ കോവിഡ് മരണ കണക്കുകൾ മറച്ച് വെച്ചു ; കെ കെ ശൈലജക്കെതിരെ ടി സിദ്ദിഖ്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കോ​വി​ഡ് രോ​ഗ​ബാ​ധ​ കാ​ര​ണ​മു​ള്ള മ​ര​ണ​നി​ര​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് കു​റ​ച്ചു​കാ​ണി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി ​സി​ദ്ദി​ഖ്.

പ്ര​ശ​സ്തി നേ​ടാ​നും പി ആർ വർക്ക് വഴി നേടിയ പുരസ്‌കാരങ്ങളുടെ തിളക്കം നഷ്ടപ്പെടാതിരിക്കാനും മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചിരുന്നു. ഇ​തൊ​ക്കെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണോയെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. അ​ധാ​ർ​മി​ക​മാ​യ ന​ട​പ​ടി തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ നി​യ​മ​വ​ഴി തേ​ടു​മെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. കോവിഡ് മരണങ്ങളുടെ കണക്ക് സർക്കാർ നൽകിയതിലും കൂടുതലാണ് എന്ന് മാധ്യമങ്ങൾ തന്നെ തെളിവ് സഹിതം പുറത്തു വിട്ടിരുന്നു

admin

Recent Posts

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

28 mins ago

ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം! വീണ്ടും ശക്തി തെളിയിച്ച് ഭാരതം

ഭാരതം മുന്നേറുന്നു ! ഇന്ത്യയ്ക്ക് ലാഭം 1800 കോടിയിലധികം

32 mins ago

തലപ്പുഴ വെടിവെപ്പ് കേസ്; ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ.…

33 mins ago

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച് തന്നെ; കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; യുവതിയുടെ മൊഴി പുറത്ത്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന്…

58 mins ago

ഒടുവിൽ ശാസ്ത്രലോകത്തിന് മുന്നിൽ ആ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

അന്തവും കുന്തവുമറിയാതെ ശാസ്ത്രലോകം കുഴങ്ങിയത് നീണ്ട 25 വർഷം ! ഒടുവിൽ കുരുക്കഴിച്ച് ഇന്ത്യൻ ഗവേഷകൻ

1 hour ago

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

10 hours ago