Health

ബ്ലാക്ക് ഫംഗസിന് പിന്നാലെ പുതിയ വെല്ലുവിളി; കൊറോണ രോഗികൾ ആശങ്കയിൽ

മുംബൈ: കോവിഡ് ബ്ലാക്ക് ഫംഗസിന് പുറമെ കൊറോണ രോഗികളില്‍ മറ്റൊരു ഗുരുതര രോഗവും. അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധിച്ച ശേഷം അവാസ്‌കുലര്‍…

3 years ago

ഇനിയും പഠിക്കാത്ത ജനം; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ‘ഫിഷിങ് ഫെസ്റ്റിവല്‍’

ചെന്നൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടയിലും ആഘോഷമായി മത്സ്യകൃഷി വിളവെടുപ്പ്. തമിഴ്‌നാട് ശിവഗംഗയിലാണ് കോവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍പറത്തി മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. ആയിരത്തിലധികം പേരാണ് ഈ…

3 years ago

നാളെ അറിയാം തീരുമാനങ്ങൾ; സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: ലോ​ക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​ന്‍ സാധ്യത. സം​സ്ഥാ​ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ തീ​രു​മാ​നമെന്ന് യോഗം. ഇളവുകളിൽ തീരുമാനം നാളെ അറിയാം എന്നാണ് സമിതി…

3 years ago

കോവിഡിനെ ചെറുക്കാൻ മറ്റ് രാജ്യങ്ങളുമായി കൈകോർത്ത് ഇന്ത്യ; കോവിൻ ഗ്ലോബൽ കോൺക്ലേവിനെ പ്രധാനമന്ത്രി ഇന്ന്‌ അഭിസംബോധന ചെയ്യും

ദില്ലി: കോവിനുമായി ബന്ധപ്പെട്ട് നടക്കുന്ന ഗ്ലോബൽ കോൺക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ അഭിസംബോധന ചെയ്യും. വൈകുന്നേരം മൂന്ന് മണിക്കാണ് വെർച്വലായി മീറ്റ് നടക്കുക. കേന്ദ്രമന്ത്രി ഡോ.ഹർഷവർധൻ കോൺക്ലേവ്‌…

3 years ago

നടക്കാന്‍ ശ്രമിച്ചാല്‍ ദേഹം പൊടിഞ്ഞുപോകുന്ന വേദന; ഒന്നര വയസ്സുകാരന് അപൂർവ രോഗം; ഒരു ഡോസ് മരുന്നിന് വേണ്ടത് കോടിക്കണക്കിന് രൂപ

കണ്ണൂര്‍: അപൂർവ രോഗത്തിന് ചികിത്സാസഹായം തേടി കണ്ണൂർ സ്വദേശിയായ ഒന്നരവയസ്സുകാരൻ. കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ.…

3 years ago

കോവിഡ്-19: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്​ഡൗൺ നീട്ടി

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഹരിയാനയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂലൈ 12 വരെ നീട്ടി. മാത്രമല്ല വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇളവുകളും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു.…

3 years ago

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ; മരണം 76

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,551 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,04,039. ആകെ രോഗമുക്തി നേടിയവര്‍ 28,55,460. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

ചക്ക പഴയ ചക്ക അല്ല” ; ഇന്ന് ജൂലൈ 4 ചക്ക ദിനം

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്കും ഉണ്ട് ഒരു ദിനം. ജൂലൈ 4ന് ലോക ചക്കദിനമായി ആഘോഷിക്കുന്നു. ചക്ക സീസൺ കഴിയാറായെങ്കിലും ഇപ്പോഴും നാട്ടിലൊക്കെ കിട്ടാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ…

3 years ago

കുട്ടികളിൽ മാസ്ക് വില്ലനാകുന്നു? പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിക്കുന്നുവെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്‍

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതിന് നിര്‍ബന്ധിതരായ കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ ആറിരട്ടി കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ പഠന റിപ്പോര്‍ട്ട് പുറത്ത്…

3 years ago

കോവിഡ് മരണത്തിലെ കള്ളക്കളികൾ; പിണറായി വിജയന് പൂട്ട് വീഴും; കടുത്ത നടപടികളുമായി കേന്ദ്രം | Covid 19

കേരളത്തിന്റെ കോവിഡ് മരണ കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ…

3 years ago