India

സ്കൂളിൽ പരിപാടിക്കിടെ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥികളെ മർദ്ദിച്ച് അദ്ധ്യാപകർ ; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്കൂളിൽ പരിപാടിക്കിടെ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥികളെ അദ്ധ്യാപകർ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ജില്ലാ കളക്ടർക്കും, പോലീസ് സൂപ്രണ്ടിനും വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ദേശീയ…

7 months ago

മെയിൻലാൻഡ് യൂറോപ്പിൽ നിന്ന് ഡച്ച് പാർലമെന്റിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയുമായി പ്രത്യേക അഭിമുഖം ഒരുക്കി തത്വമയി ; നാളെ ഉച്ചയ്ക്ക് 1.30 യ്ക്ക് ഡോ. നൂപൂർ കോഹ്‌ലിയുമായുള്ള അഭിമുഖം തത്വമയി ന്യൂസിലൂടെ കാണാം

മെയിൻലാൻഡ് യൂറോപ്പിൽ നിന്ന് ഡച്ച് പാർലമെന്റിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായ ഡോ. നൂപൂർ കോഹ്‌ലിയുമായി പ്രത്യേക അഭിമുഖം ഒരുക്കുകയാണ് തത്വമയി. വി.വി.ഡി പാർട്ടിയുടെ സ്ഥാനാർഥിയായാണ് ഡോ.…

7 months ago

തടവിലായിരുന്ന മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ച സംഭവം ! ഭാരതം അപ്പീൽ നൽകി ; സാധ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി

ദില്ലി :ചാരപ്രവർത്തനം ആരോപിച്ച് ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ വിധിച്ച സംഭവത്തിൽ ഖത്തർ കോടതിയുടെ വിധിയിൽ ഭാരതം അപ്പീൽ നൽകി…

7 months ago

മെഹുവയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കണമെന്ന ശുപാര്‍ശ അംഗീകരിച്ച് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി! തീരുമാനത്തെ അനുകൂലിച്ച് കോൺഗ്രസ് എംപിയും ! മെഹുവയ്‌ക്കെതിരായ നടപടിയിൽ അന്തിമ തീരുമാനം വരുന്ന ശൈത്യകാല സമ്മേളനത്തിലുണ്ടായേക്കും

ദില്ലി : പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കണമെന്ന ശുപാര്‍ശ, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ചു.…

7 months ago

ചൈനയെ മറികടന്ന് ഭാരതം ; മികച്ച സർവകലാശാലകളുടെ പട്ടികയിൽ 38 എണ്ണം കൂടി ; ക്യൂഎസ് ഏഷ്യ റാങ്കിംഗിൽ ഭാരതം ഒന്നാമത്

ദില്ലി: ഏഷ്യയിലെ മുകച്ച സർവ്വകലാശാലകളുടെ റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഭാരതം ഒന്നാമതെത്തി. ക്യു.എസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ് 2024ൽ ഭാരതത്തിൽ നിന്നുള്ള 37 സർവകലാശാലകൾ കൂടി ഇടംപിടിച്ചു.…

7 months ago

സ്ത്രീ സുരക്ഷയ്‌ക്കും ഭാരതത്തിലെ പൗരൻമാരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി ; ഭാരതത്തിന്റെ പുരോഗതിക്ക് കാരണമായ നേതാവാണ് നരേന്ദ്രമോദിയെന്ന് മേരി മിൽബെൻ

വാഷിംഗ്ടൺ: സ്ത്രീ സുരക്ഷയ്‌ക്കും ഭാരതത്തിലെ പൗരൻമാരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. ഗർഭനിരോധനത്തെ കുറിച്ചുള്ള ബീഹാർ മുഖ്യമന്ത്രി…

7 months ago

ശ്വാസം മുട്ടുന്നത് ദില്ലി മാത്രമല്ല !പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽവരെയും പുകമഞ്ഞ് ; ഉപഗ്രഹദൃശ്യം പുറത്തുവിട്ട് നാസ

ദില്ലി : രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായുഗുണനിലവാരം ദിനം പ്രതി മോശമാകുന്നത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പോലും ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാണ,…

7 months ago

മമതയും സോണിയയും പ്രിയങ്കയും എന്തുകൊണ്ട് മിണ്ടുന്നില്ല ? ഇതാണ് ഇൻഡി സഖ്യത്തിന്റെ നിലപാട് ; നിതീഷ് കുമാറിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഖുശ്‌ബു

ദില്ലി : ഗർഭ നിരോധന പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേന്ദ്ര വനിതാ കമ്മീഷൻ അംഗം ഖുശ്ബു രംഗത്ത്. അപമാനകരവും ഭയപ്പെടുത്തുന്നതുമായ പരാമർശമാണ് നിതീഷ് കുമാർ…

7 months ago

“സ്ത്രീകള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നു!”വ്യാപക പ്രതിഷേധത്തിനിടെ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പാട്‌ന : സ്ത്രീകള്‍ വിദ്യാഭ്യാസംനേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയുള്ള പരാമര്‍ശം വൻ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍…

7 months ago

ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമായി; ഉന്നതതല യോഗം വിളിച്ച് പരിസ്ഥിതി മന്ത്രി, സ്മോഗ് ടവറുകൾ ഉടൻ തുറന്നേക്കും

ദില്ലി: ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ദില്ലിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായി. അ‌ന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ…

7 months ago