India

ഭര്‍ത്താവിനെ ‘കറുമ്പന്‍’ എന്ന് വിളിച്ച് ഭാര്യയുടെ പരിഹാസം; 44 കാരന് വിവാഹ മോചനം അനുവദിച്ച് കോടതി; നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്

ബെംഗളുരു: ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. കറുത്ത നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം.…

10 months ago

മോഷണം പതിവ്; ചാമരാജനഗറിൽ തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്

ബെംഗളൂരു: തക്കാളി മോഷണങ്ങൾ പതിവായതോടെ തോട്ടങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാഭരണകൂടമാണ് നിർദ്ദേശം നല്‍കിയത്. തക്കാളിക്ക് കഴിഞ്ഞ…

10 months ago

ദില്ലി ഭരണ നിയന്ത്രണ ബിൽ രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടി ! ആംആദ്മി, കോൺഗ്രസ് പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി ഭരണ നിയന്ത്രണ ബിൽ വിഷയത്തിൽ ആംആദ്മി, കോൺഗ്രസ് പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു…

10 months ago

ദില്ലിയിൽ ഇനി ബിഎസ്6 മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം; അനുമതി നൽകി സുപ്രീം കോടതി

ദില്ലിയിൽ ബിഎസ്6 മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കഴിഞ്ഞ മേയ് 15-ന് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി…

10 months ago

അധികാരത്തിലേറി ആറുമാസം തികഞ്ഞില്ല ! കർണ്ണാടകയിൽ കോൺഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം നടത്താൻ ഗവർണർ നിർദേശം നൽകി

ബെംഗളൂരു : കർണ്ണാടകയിൽ അധികാരത്തിലേറി ആറുമാസം തികയ്ക്കുന്നതിന് മുന്നേ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് മന്ത്രിക്കെതിരെ കൈക്കൂലി ആരോപണമുയരുന്നു. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് കാര്‍ഷിക ഡയറക്ടര്‍മാരില്‍നിന്ന് ലഭിച്ച കത്തില്‍…

10 months ago

മണിപ്പുർ സംഘർഷം; പ്രശ്നപരിഹാരത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു; ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരും

ദില്ലി : മണിപ്പുർ സംഘർഷത്തിൽ ഇടപെടലുമായി സുപ്രീം കോടതി. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു.…

10 months ago

3 മാസത്തിനിടെ കുറച്ചത് 16 കിലോ! സ്പന്ദനയുടെ മരണത്തിന് കാരണമായത് അശാസ്ത്രീയമായി പിന്തുടര്‍ന്ന ഡയറ്റോ?

ബെംഗളൂരു: കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദനയുടെ മരണത്തിന് കാരണമായത് അശാസ്ത്രീയമായി പിന്തുടര്‍ന്ന ഡയറ്റെന്ന് സംശയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്പന്ദന 16 കിലോ…

10 months ago

സെന്തിൽ ബാലാജിക്ക് കനത്ത തിരിച്ചടി; പണം തട്ടിയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി : സെന്തിൽ ബാലാജിക്ക് കനത്ത തിരിച്ചടി. പണം തട്ടിപ്പ് നടത്തിയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി…

10 months ago

കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയി; ഫോട്ടോ എടുക്കാനെന്ന പേരിൽപാലത്തിന് മുകളിൽ കയറ്റി നിർത്തിയ ശേഷം തള്ളിയിട്ട് കൊല്ലാൻ ശ്രമം; തന്ത്രപരമായ ഇടപെടലിൽ രക്ഷപ്പെട്ട് പെൺകുട്ടി!

അമരാവതി: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും പാലത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊല്ലാൻ ശ്രമം. ആന്ധ്രയിലാണ് ക്രൂര കൃത്യം നടന്നത്. പാലത്തിന് മുകലിൽ…

10 months ago

സഖാക്കൾ മിത്ത് വിവാദത്തിൽ വലയുമ്പോൾ അടുത്ത തലവേദനയുമായി കുട്ടിസഖാക്കൾ; ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ

മിത്ത് വിവാദത്തിൽ സി.പിഎം വലയുമ്പോൾ വീണ്ടും അടുത്ത വിവാദവുമായി കുട്ടിസഖാക്കളെത്തിയിരിക്കുകയാണ്. ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ രംഗത്ത്. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ പോസ്റ്ററാണ്…

10 months ago