India

ട്വിറ്ററിന് പിന്നാലെ പിരിച്ചുവിടാനൊരുങ്ങി ഷെയർചാറ്റും ; 100ഓളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി, 500 പേരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ട്വിറ്ററിന് പിന്നാലെ പിരിച്ചുവിടാനൊരുങ്ങി ഷെയർചാറ്റും.ബാം​ഗ്ലൂർ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ മോജും ആണ് തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയതെന്നാണ്…

1 year ago

ഇസ്ലാമിക മത മൗലീകവാദികളുടെ എതിർപ്പിനെ തുടർന്ന് പിണറായി സർക്കാർ വഴിയിലുപേക്ഷിച്ച പരിഷ്‌ക്കരണം കർശനമായി നടപ്പിലാക്കാൻ കേന്ദ്രം; ആറാം ക്ലാസ് മുതൽ സ്കൂൾ കുട്ടികളുടെ യൂണിഫോം ജൻഡർ ന്യൂട്രലാകണം; ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുടെ അടക്കം സൗകര്യം പരിഗണിച്ച് എൻ സി ആർ ഇ ടി യുടെ മാർഗ്ഗ നിർദ്ദേശം

ദില്ലി: മത മൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് പിണറായി സർക്കാർ വഴിയിലുപേക്ഷിച്ച സ്കൂൾ യൂണിഫോം പരിഷ്‌ക്കരണം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. ആറാം ക്ലാസ്സ് മുതൽ വിദ്യാർത്ഥികളുടെ യൂണിഫോം…

1 year ago

കന്നിയാത്രയിൽ ബിഹാറിലെ ചപ്രയിൽ കുടുങ്ങി ഗംഗാ വിലാസ് ആഡംബര കപ്പൽ

പാറ്റ്‌ന : ആദ്യ യാത്രയിൽ ഗംഗാ വിലാസ് ആഡംബര കപ്പൽ ബിഹാറിലെ ചപ്രയിൽ നദീ തടത്തിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു അടുത്തുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു…

1 year ago

ബഫർസോൺ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി, വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു

ദില്ലി: ബഫർസോണ്‍ വിഷയത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും..മുൻ വിധിയിലെ ചില…

1 year ago

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

മധുര : തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര പാലമേട്ടിലാണ് സംഭവം . മധുര സ്വദേശി അരവിന്ദ് രാജാണ് (26) മരിച്ചത്. ഒൻപത് കാളകളെ…

1 year ago

വളര്‍ത്തുനായയെ ചൊല്ലിയുള്ള തർക്കം ;അൻപത് വയസുകാരന് നേരെ ആസിഡ് ആക്രമണം , പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ദില്ലി : വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അന്‍പത് വയസുകാരന് നേരെ ആസിഡ് ആക്രമണം. സായാഹ്ന സവാരിക്കിടെയാണ് ആക്രമണമുണ്ടാവുന്നത്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ കമലും ഇയാളുടെ മക്കളായ രോഹിത്,…

1 year ago

‘ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്’ ;രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഇന്ന് തുടക്കമാകും ;

ദില്ലി : ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്ത് എവിടെയിരുന്നും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കമാകും.അന്യസംസ്ഥാന തൊഴിലാളികൾ…

1 year ago

കിംഗ് കോഹ്ലി….! റെക്കോർഡുകളുടെ തോഴനായി വിരാട് കോഹ്ലി; ഇന്നലെ മറികടന്നത് മൂന്ന് റെക്കോർഡുകൾ​​​​​​​

70 സെഞ്ച്വറിയിൽ നിന്ന് 71ാം സെഞ്ച്വറിയിലേക്ക് വിരാട് കോഹ്ലിക്ക് കാത്തിരിക്കേണ്ടി വന്നത് മൂന്ന് വർഷമാണ്. താരത്തിന്റെ കരിയർ അവസാനിച്ചു എന്നുവരെ വിമർശകർ വിധിയെഴുതി. എന്നാൽ കിംഗ് കോഹ്ലി…

1 year ago

കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്

ദില്ലി : കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്. നിയമമന്ത്രി കിരൺ റിജിജുവാണ് കത്ത് നൽകിയത്. കൊളീജിയം വിഷയത്തിൽ…

1 year ago

ജോഷിമഠിലെ സ്ഥിതിഗതികൾ വഷളാവുന്നു ; രണ്ട് കെട്ടിടങ്ങൾ കൂടി നിലംപൊത്തി , പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും

ഉത്തരാഖണ്ഡ് : ഭൂമി ഇടിഞ്ഞുതാഴുന്ന ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം ആവുകയാണ് . രണ്ട് കെട്ടിടങ്ങൾ കൂടി നിലംപൊത്തിയിരിക്കുകയാണ്. ഹോട്ടൽ സ്‌നോ ക്രസ്റ്റ് , ഹോട്ടൽ കാമത്ത്…

1 year ago