ദില്ലി : വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അന്‍പത് വയസുകാരന് നേരെ ആസിഡ് ആക്രമണം. സായാഹ്ന സവാരിക്കിടെയാണ് ആക്രമണമുണ്ടാവുന്നത്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ കമലും ഇയാളുടെ മക്കളായ രോഹിത്, ഹിമന്‍ഷു എന്നിവരാണ് അക്രമണത്തിന് പിന്നിലെന്ന് നായയുടെ ഉടമയായ പരിക്കേറ്റ വ്യക്തി പറഞ്ഞു.
പോലീസ് പറയുന്ന വിവരമനുസരിച്ച് വീടിന് മുന്നില്‍ ചപ്പുചവറുകള്‍ വലിച്ചിട്ട് വൃത്തികേടാക്കുന്നു എന്ന് ആരോപിച്ചാണ് കമലും കുടുംബവും തര്‍ക്കത്തിന് തുടക്കമിട്ടത്. തര്‍ക്കം വഷളായതിന് പിന്നാലെ കമലിന്റെ മക്കളില്‍ ഒരാള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് നായയുടെ ഉടമയുടെ ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് 50-കാരന് നേരെ ആസിഡ് ആക്രമണം നടന്നത്.
ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…
ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്ജന് ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…
ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…
പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !