India

വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദിനേശ് ചന്ദ്ര പാണ്ഡയ്ക്ക് ദാരുണാന്ത്യം; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

ലഖ്നൗ; വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദിനേശ് ചന്ദ്ര പാണ്ഡയ്ക്ക് ദാരുണാന്ത്യം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽപ്പെട്ടാണ് മരണം. ഭാര്യയും മകനും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.…

2 years ago

ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ; മരിച്ചവരുടെ എണ്ണം നാല് ആയി, പൊലിഞ്ഞത് ഒരു കുടുംബത്തിലെ നാല് പേർ

ഉത്തരാഖണ്ഡ്: ചമോലി ജില്ലയിലെ തരാലി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 4 ആയി. ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. പ്രദേശത്തെ മൂന്ന് വീടുകളിൽ മണ്ണിടിഞ്ഞ്…

2 years ago

പാർട്ടിയിൽ ആളെ കൂട്ടാൻ ബിരിയാണി വിതരണം ; വീടുകളിൽ വരുന്ന അഥിതികൾക്ക് ചായ നൽകുമ്പോലെ എന്ന് ന്യായീകരണവുമായി ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ നേതാവ്

മദ്ധ്യപ്രദേശ് : ഭോപ്പാലില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൂട്ടാനായി എഐഎംഐഎം നേതാവ് ബിരിയാണിയും പ്രഭാതഭക്ഷണവും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. നരേല അസംബ്ലി മണ്ഡലത്തിലെ പുതിയ പാര്‍ട്ടി അംഗങ്ങള്‍ക്കാണ് പീര്‍സാദ…

2 years ago

വിദേശ ഫണ്ട് തിരിമറി; സോണിയ ഗാന്ധി അദ്ധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ; ഗുരുതര ചട്ടലംഘനമെന്ന് അന്വേഷണ കമ്മീഷൻ

ദില്ലി : രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കി കേന്ദ്രം. വിദേശ ധനസഹായ നിയമം ലംഘിച്ചെന്നാരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ…

2 years ago

ശസ്ത്രക്രിയക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവം; ഡോക്ടര്‍മാരെ ആക്രമിച്ച് ബന്ധുക്കൾ

തെലങ്കാന: ശസ്ത്രക്രിയക്ക് പിന്നാലെ നവജാതശിശു മരിച്ചതില്‍ രോഷാകുലരായ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചു. കുട്ടി ചികിത്സയില്‍ കഴിഞ്ഞ മുഹമ്മദ് മെമ്മോറിയല്‍ ആശുപത്രിയിലെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും ഇവര്‍ തകര്‍ത്തു. കുഞ്ഞിന്റെ…

2 years ago

ഉത്തർപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു; 45 പേർക്ക് പരിക്കേറ്റു

ഉത്തർപ്രദേശ് : ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. നാല് പേർ മരിച്ചു.45 പേർക്ക് പരിക്കേറ്റു .യുപിയിലെ ഗോരഖ്പൂരിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്നു ബസ്.…

2 years ago

ഇത് ചരിത്ര നേട്ടം; എൽവിഎം 3 വാണിജ്യ ദൗത്യം വിജയം, 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണത്തിൽ പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം വിജയിച്ചു. വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ…

2 years ago

മലയാളി സൈനികൻ ഉൾപ്പെടെ വീരമൃത്യു വരിച്ച ഹെലികോപ്റ്റർ അപകടം; അശ്വിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്, ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

ദില്ലി: ഇന്നലെ അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ സൈനികന്‍ കെ വി അശ്വിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിൽ എത്തിക്കും.…

2 years ago

ദീപോത്സവത്തിന്റെ മാറ്റ് കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ഇന്ന് അയോധ്യയിലെത്തും; ഗംഭീര വരവേൽപ്പിനൊരുങ്ങി തെരുവുകൾ

ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ഇന്ന് അയോധ്യയില്‍. വൈകീട്ടോടെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തുന്ന നരേന്ദ്രമോദി ക്ഷേത്രദർശനം നടത്തുകയും ക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. തുടർന്ന് ഇന്ന്…

2 years ago

ദീപോത്സവത്തിന്റെ മാറ്റ് കൂട്ടാൻ; അയോധ്യയിലെ ദീപോത്സവത്തിൽ സാന്നിധ്യം അറിയിക്കാൻ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും

ഉത്തർപ്രദേശ്: ദീപാവലിയുടെ തലേന്ന് ഒക്ടോബർ 23-ന് നടക്കുന്ന 'ദീപോത്സവ'ത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രി മോദി ആദ്യമായി തന്റെ സാന്നിധ്യം…

2 years ago