NATIONAL NEWS

പഞ്ചാബിൽ തരംഗമാകാൻ ബിജെപി; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും

ചണ്ഡീഗഡ്: രാജ്യം തന്നെ ഏറെ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് പഞ്ചാബിൽ നടക്കാനിരിക്കുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ടതോടെ കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.…

2 years ago

തെരഞ്ഞെടുപ്പ് ആവേശത്തിൽ യുപി; അമിത് ഷായുടെ സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ലക്‌നൗ: വീണ്ടും ഒരു തെരഞ്ഞെടുപ്പ് കൂടി നേരിടാനൊരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ.ഇതോടനുബന്ധിച്ച് ശക്തമായ പ്രചാരണങ്ങളാണ് സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.അതേസമയം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദേശ പത്രിക…

2 years ago

“ഇന്ത്യൻ വിദേശനയം പരാജയമല്ല, നമുക്കുള്ളത് കരുത്തനായ വിദേശകാര്യ മന്ത്രി”; രാഹുലിന് മാസ്സ് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ്

ദില്ലി: ഇന്ത്യയുടെ വിദേശനയം പരാജയമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്​വർ സിങ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി (Natwar Singh Counters…

2 years ago

‘രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന്’ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്; മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് അമേരിക്ക രംഗത്ത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ്…

2 years ago

‘ഇന്ത്യൻ സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല’; ശൈത്യകാല ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന-സമാപനച്ചടങ്ങുകൾ ഇന്ത്യ ബഹിഷ്കരിക്കും

ബീജിംഗ്: ചൈനക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ പട്ടാളക്കാരോട് ഏറ്റുമുട്ടിയ ചൈനീസ് സൈനിക ഉദ്യോഗസ്ഥനെ ഒളിമ്പിക്സ് ദീപശിഖയുടെ വാഹകരിൽ ഒരാളാക്കിയതിൽ പ്രതിഷേധിച്ച് ശൈത്യകാല ഒളിംപിക്‌സിന്റെ…

2 years ago

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ; ഞായറാഴ്ച ലോക്ക്ഡൗൺ തടസമാകില്ല; സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അന്ന് നടക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷയ്‌ക്ക് തടസമാകില്ലെന്നറിയിച്ച് പൊതുഭരണ വകുപ്പ് സംസ്ഥാനത്ത് കോവിഡ്…

2 years ago

പാവങ്ങളുടെ ഇന്ത്യയും പണക്കാരുടെ ഇന്ത്യയും അങ്ങനെ ഇന്ത്യ രണ്ടുണ്ടത്രേ; വടികൊടുത്ത് അടിവാങ്ങുന്ന രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പ്രസംഗം വീണ്ടും

ഇന്നലെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ചില വിമർശനങ്ങൾ കേട്ടാൽ ഇദ്ദേഹം ചില പത്രങ്ങളുടെ തലക്കെട്ടുകൾ മാത്രം വായിക്കുന്ന വ്യക്തിയാണെന്ന് തോന്നും. ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ല. പാവങ്ങളുടെ…

2 years ago

2022 ൽ 19 വിക്ഷേപണങ്ങൾ നടത്താനൊരുങ്ങി ഐഎസ്ആർഒ; ചന്ദ്രനിലെ രഹസ്യങ്ങളറിയാൻ ‘ചാന്ദ്രയാൻ-3 ‘ ആഗസ്റ്റിൽ കുതിക്കും; പ്രഖ്യാപനം നടത്തി കേന്ദ്രസർക്കാർ

ഐഎസ്‌ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യം ചാന്ദ്രയാൻ-3 ഈ വർഷം ആഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലെ ചോദ്യത്തിന് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം സംബന്ധിച്ച വിവരങ്ങൾ നൽകുകയായിരുന്നു കേന്ദ്രസർക്കാർ. നേരത്തെ…

2 years ago

കെ റെയില്‍: ബിജെപി പ്രതിനിധി സംഘം ദില്ലിയിലെത്തി; മെട്രോമാന്‍ ഇ. ശ്രീധരനുൾപ്പെടെയുള്ള സംഘം നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: കെ റെയില്‍ വിഷയത്തില്‍ ബിജെപി പ്രതിനിധി സംഘം ദില്ലിയിലെത്തി (Kerala BJP Representatives In Delhi). പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് സംഘം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നാണ്…

2 years ago