NATIONAL NEWS

ഡി.ജി.പി, ഐ.ജി.പി അഖിലേന്ത്യാ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും:ഭീകരവാദം, കലാപം തടയൽ, സൈബർ സുരക്ഷ, അതിർത്തി ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും

ജയ്പൂർ: ഡയറക്ടർ ജനറൽമാരുടെയും ഇൻസ്‌പെക്ടർ ജനറൽമാരുടെയും 58-ാമത് അഖിലേന്ത്യാ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജസ്ഥാനിലെ ജയ്പൂരിൽ ജനുവരി 5 മുതൽ 7 വരെയാണ്…

4 months ago

പനഗരിയ വീണ്ടും ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു

ദില്ലി: ​മോ​ദി സ​ർ​ക്കാ​റി​ന്‍റെ ഉ​പ​ദേ​ശ​ക സമിതിയിൽ അംഗമായിരുന്ന അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ​​യെ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം 16ാം ധ​നക​മ്മീഷ​ൻ ചെ​യ​ർ​മാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നി​തി ആ​യോ​ഗ്​ മു​ൻ…

4 months ago

ഹൈദരാബാദിലെ സോമാജിഗുഡ അയ്യപ്പക്ഷേത്രത്തിൽ ലക്ഷാർച്ചനയും മഹാഗണപതിഹോമവും നടന്നു, ഭജനയിലും മഹാദീപാരാധനയിലും ആയിരങ്ങൾ പങ്കെടുത്തു

ഹൈദരാബാദ്- സോമാജിഗുഡ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പിനോടനുബന്ധിച്ച് മഹാഗണപതി ഹോമവും ലക്ഷാർച്ചനയും മഹാ അന്നദാനപ്രസാദവും ഭജനയും നടന്നു. 75 ലധികം പേർ അടങ്ങുന്ന ബ്രാഹ്മണസമൂഹവും കന്നി സ്വാമിമാർ ഉൾപ്പെടെ…

4 months ago

ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്,സ്കൂളുകൾ, മുസ്ലീം പള്ളി എന്നിവിടങ്ങളിലെ ഭീകരപ്രവർത്തന വിവരം നൽകുന്നവർക്കും പാരിതോഷികം

ശ്രീന​ഗർ: ഭീകരരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്. ഒരു ലക്ഷം രൂപ മുതൽ 12.5 ലക്ഷം രൂപ വരെയാണ് കശ്മീർ പോലീസ് പരിതോഷികം…

4 months ago

രാജ്യവിരുദ്ധ പ്രചാരണവും ഭീകരവാദവും: ജമ്മു കശ്മീരിലെ തഹ്‌രീകെ ഹുർറിയ്യത്തിനെയും നിരോധിച്ച് കേന്ദ്ര സർക്കാർ

ദില്ലി: ജമ്മു കശ്മീരിലെ തഹ്‌രീകെ ഹുർറിയ്യത്തിനെയും നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകരവാദ പ്രവർത്തനങ്ങളും രാജ്യവിരുദ്ധ പ്രചാരണവും ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. യു.എ.പി.എ പ്രകാരമാണ് നിരോധനം.…

4 months ago

ഇത് ചരിത്ര നിമിഷം! അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം ഭാരത്തിൻ്റെ അഭിമാന മുഹൂർത്തം, ശ്രീരാമജ്യോതി തെളിച്ച് ദീപാവലി കൊണ്ടാടാൻ ഭാരതീയരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം..

ലക്നൗ: അയോദ്ധ്യ ക്ഷേത്രത്തിൽ ശ്രീരാമൻ്റെ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ദിവസമായ ജനുവരി 22-ന് രാജ്യത്തെ എല്ലാ വീടുകളിൽ ‘ശ്രീരാമജ്യോതി’ തെളിയിക്കണമെന്നും ദീപാവലി ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യയിലെ…

4 months ago

വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി. തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ എണ്ണം 15 ആയി

തിരുവനന്തപുരം- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി നാലാമത്തെ കപ്പൽ തീരത്തെത്തി. ചൈനീസ് കപ്പലായ ഷെൻ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇന്ന് രാവിലെ 11.18 ഓടെയാണ്കപ്പൽ…

4 months ago

അയോദ്ധ്യപ്രതിഷ്ഠ ; കോൺഗ്രസും സി.പി.എമ്മും ഭൂരിപക്ഷ വിശ്വാസത്തെ അവഹേളിക്കുന്നെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം- അയോദ്ധ്യ പ്രതിഷ്ഠാകര്‍മത്തിനുള്ള ക്ഷണത്തിൽ കോൺഗ്രസും സി.പി.എമ്മും കൈക്കൊണ്ട നിലപാട് ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.പലസ്തീന്‍ അനുകൂല റാലി നടത്താനും ഇഫ്താര്‍…

4 months ago

റഷ്യൻ വിമാനം നദിയിൽ അടിയന്തിരമായി ഇറക്കി, ദുരന്തം ഒഴിവായത് നദിയിലെ വെള്ളം തണുത്തുറഞ്ഞ് ഐസ് പാളിയായതിനാൽ

റഷ്യ- 34 പേരുമായി ഒരു യാത്രാവിമാനം കിഴക്കൻ റഷ്യയുടെ തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തു, പൈലറ്റിൻ്റെ പിഴവാണ് വിമാനം നദിയിൽ ഇറക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.പോളാർ എയർലൈൻസിൻ്റെ…

4 months ago

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: കോൺഗ്രസ് വർഗീയ ശക്തികൾക്ക് മുമ്പിൽ കീഴടങ്ങുന്നെന്ന് കെ. സുരേന്ദ്രൻ, മേജർ രവി, സി. രഘുനാഥ് എന്നിവരെ സംസ്ഥാന അദ്ധ്യക്ഷൻ പാർട്ടിയിലേക്ക് സ്വീകരിച്ചു

തൃശ്ശൂർ: 500 വർഷത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിലേക്ക് തിരിച്ചുവരുമ്പോൾ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.…

4 months ago