NATIONAL NEWS

മലപ്പുറത്തെ വൻ സ്ഫോടകശേഖരത്തിന് പിന്നിൽ വൻ ഗൂഢാലോചനയോ? മാഘമഹോത്സവം ലക്ഷ്യമിട്ടെന്ന സംശയത്തിൽ എൻഐഎ അന്വേഷണം89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളും: കേസിൽ ഇതുവരെ 10 പേർ അറസ്റ്റിൽ, പ്രധാന സൂത്രധാരനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി: മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന സംശയം ശക്തമാകുന്നു. തിരുനാവായയിൽ നടന്ന മാഘമഹോത്സവം ലക്ഷ്യമിട്ടാണ് സ്ഫോടകവസ്തുക്കൾ ശേഖരിച്ചതെന്ന…

1 month ago

ഒരു കൈയിൽ ഖുർആൻ, മറുകൈയിൽ ത്രിവർണപതാക; നൂഹിൽ മദ്രസ വിദ്യാർത്ഥികളുടെ തിരംഗയാത്ര: ശ്രദ്ധേയമായി 500ലേറെ വിദ്യാർത്ഥികൾ അണിനിരന്നു; ‘ഛാത്ര ശക്തി, രാഷ്ട്ര ശക്തി’ എന്ന സന്ദേശവുമായി മാർച്ച്, പ്രധാനമന്ത്രിയുടെ നിർദേശം പിന്തുടരുകയാണെന്ന് പസ്മാന്ദ ഫൗണ്ടേഷൻ

നൂഹ് (ഹരിയാന): 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഹരിയാനയിലെ നൂഹിൽ സംഘടിപ്പിച്ച തിരംഗയാത്ര ശ്രദ്ധേയമായി. വിവിധ മദ്രസകളിൽ നിന്നുള്ള 500ലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത യാത്രയിൽ ഒരു കൈയിൽ ഖുർആനും…

1 month ago

‘വന്ദേമാതരം’ മുഴങ്ങി, ത്രിവർണത്തിൽ തൗബൽ; നൂറുകണക്കിന് വിദ്യാർത്ഥികളുമായി ആവേശം നിറച്ച് തിരംഗയാത്ര, കിലോമീറ്ററുകൾ നീളുന്ന ദേശീയപതാകയുമായി വിദ്യാർത്ഥികൾ തെരുവിൽ; ‘ഛാത്ര ശക്തി, രാഷ്ട്ര ശക്തി’ മുദ്രാവാക്യത്തിൽ നഗരം ആവേശഭരിതം

തൗബൽ (മണിപ്പൂർ): സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി മണിപ്പൂരിലെ തൗബൽ നഗരത്തിൽ ദേശഭക്തിയുടെ ആവേശം നിറച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന തിരംഗയാത്ര ശ്രദ്ധേയമായി. ‘ഛാത്ര ശക്തി, രാഷ്ട്ര ശക്തി’ എന്ന…

1 month ago

16 വർഷം നീണ്ട അപകീർത്തിക്കേസ്: ‘കുമുദം റിപ്പോർട്ടർ’ എഡിറ്ററടക്കം മൂന്ന് പേർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, പലതവണ സമൻസ് നൽകിയിട്ടും കോടതിയിൽ ഹാജരായില്ല, ആർഎസ്എസിനെതിരെ ലേഖനം പ്രസിദ്ധീകരിച്ച കേസിൽ നിർണായക നീക്കം

കോയമ്പത്തൂർ: ആർഎസ്എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന കേസിൽ തമിഴ് മാസികയായ ‘കുമുദം റിപ്പോർട്ടർ’ എഡിറ്ററടക്കം മൂന്ന് പേർക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ പലതവണ…

1 month ago

കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുന്നേർ! പ്രഭാഷണം വേണ്ട, വിദ്യാർത്ഥികൾക്കെതിരായ നടപടിക്ക് മറുപടി പറയൂ’ എന്ന് രാഹുൽ ഗാന്ധി! 24 മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാണ്, എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാം’, ‘ഞാൻ ദിവസവും പാർലമെന്റിലുണ്ട്, ഹാജർ പരിശോധിക്കൂ എന്ന് അമിത് ഷായുടെ വെല്ലുവിളി!

പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ. പാർലമെന്റിൽ താൻ ഹാജരാകുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

1 month ago

എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിയിലേക്ക്: ‘ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിടുന്നു’ എന്ന് കെ.സി. വേണുഗോപാൽ, ‘ന്യൂനപക്ഷവിരുദ്ധമായ ഒരു വ്യവസ്ഥയുമില്ലെന്ന് കിരൺ റിജിജു, പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയിൽ ബഹളം!

വിദേശ സംഭാവനകളുടെ നിയന്ത്രണം വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചൂടേറിയ വിഷയമാകുകയാണ്.ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്. എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനുള്ള പ്രമേയം ലോക്സഭയിൽ…

1 month ago

2021-ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസ് : നാല് വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ മുഖ്യപ്രതിയെ വലയിലാക്കി സിബിഐ, കേസിൽ മുൻ തൃണമൂൽ എംഎൽഎ അടക്കം 38 പ്രതികൾ, ഉന്നത നേതാക്കളടക്കം കമ്പിയെണ്ണും

കൊൽക്കത്ത : 2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വ്യാപക രാഷ്ട്രീയ അക്രമങ്ങൾക്കിടെ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ നാല് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ…

1 month ago

ചരിത്രനിമിഷത്തിന് ചെങ്കോട്ട: സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി ‘വന്ദേമാതരം, ’ദേശീയഗാനത്തിന് മുൻപ് ‘ ദേശീയഗീതത്തിന് ലഭിച്ച പുതിയ നിയമപരിരക്ഷയ്ക്ക് പിന്നാലെ സ്വാതന്ത്ര്യദിനാഘോഷത്തിലും നിർണായക മാറ്റവും അറിയാം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ഔദ്യോഗിക ചടങ്ങിന്റെ ഭാഗമായി ‘വന്ദേമാതരം’ ആലപിക്കാനൊരുങ്ങുകയാണ്. രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ചെങ്കോട്ടയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് ശേഷം, ദേശീയഗാനമായ…

1 month ago

‘വെള്ളക്കാർ ഇന്ത്യ വിടുക’ എന്ന ആ ചരിത്രവിളി; ഒരു മുദ്രാവാക്യം… ഒരു ജനതയുടെ അചഞ്ചലമായ തീരുമാനം… ഒടുവിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ തന്നെ ഇളക്കിയ പ്രസ്ഥാനം! ക്വിറ്റ് ഇന്ത്യാ സമരസേനാനികളെ ഓർത്ത് പ്രധാനമന്ത്രി മോദി

ന്യൂദില്ലി: “ക്വിറ്റ് ഇന്ത്യ” എന്ന ചരിത്രവിളി മുഴങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, സ്വാതന്ത്ര്യത്തിനായി പോരാടിയ ആ ധീരരുടെ ത്യാഗം ഇന്നും ഇന്ത്യയുടെ ചരിത്രത്തിൽ ജ്വലിച്ചുനിൽക്കുകയാണ്. ഓഗസ്റ്റ് വിപ്ലവത്തിന്റെ ഓർമ്മ…

1 month ago