politics

അഭ്യൂഹങ്ങൾക്ക് വിരാമം, തമിഴ്നാടിനെ വിഭജിക്കാനില്ല; പാർലമെന്റിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

ദില്ലി: ത​മി​ഴ്നാ​ട് വി​ഭ​ജന വിവാദത്തിൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ നി​ല​പാ​ട് അ​റി​യി​ച്ചു. തമിഴ്നാടിനെ വിഭജിക്കില്ല, ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു നി​ർ​ദ്ദേ​ശ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ട് വി​ഭ​ജി​ച്ച്…

3 years ago

കേന്ദ്ര ഇടപെടൽ; ആസാമുമായുള്ള അതിർത്തിതർക്ക കേസുകൾ പി​ൻ​വ​ലി​ച്ച് മി​സോ​റം

ദില്ലി:ആസാമുമായുള്ള അ​തി​ർ​ത്തി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് മി​സോ​റം. ആ​സാ​മി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 200ഓ​ളം പോ​ലീ​സു​കാ​ർ​ക്കു​മെ​തി​രേ​യു​ള്ള കേ​സാ​ണ് മി​സോ​റം പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളും…

3 years ago

അതിര്‍ത്തിയിൽ സംഘർഷമുയരുന്നു ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മിസോറാം ഗവര്‍ണര്‍

ദില്ലി: മിസ്സോറാം-അസ്സാം അതിര്‍ത്തി സംഘർഷം ശക്തമായി തുടരുന്നതിനിടെ മിസ്സോറം ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തെ കുറിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചു ഗവര്‍ണര്‍ പ്രധാനമന്ത്രിയോട്…

3 years ago

മണിപ്പൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് ബിജെപിയിലേക്ക്

ദില്ലി: മണിപ്പൂര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജം ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ആണ് അംഗത്വം നല്‍കി…

3 years ago

ധർമ്മടത്തുകാരനെ തൊട്ടാൽ മുഖ്യനു പൊള്ളും???

ധർമ്മടത്തുകാരനെ തൊട്ടാൽ മുഖ്യനു പൊള്ളും??? | PINARAYI VIJAYAN മുട്ടിൽ മരം കൊള്ളയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ നടപടിയെടുത്ത മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാൻ വ്യാജ റിപ്പോർട്ട് ഉണ്ടാക്കി…

3 years ago

ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ മാസ്സ് ലീഡര്‍…

ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ മാസ്സ് ലീഡര്‍… റെയ്ത്ത നായക എന്നും അപ്പാജി എന്നും കന്നടിഗര്‍ സ്നേഹം കൊണ്ട് വിളിക്കുന്ന ബി.എസ് യെദ്യൂരപ്പ…. ഒറ്റയ്ക്ക് നിന്നാല്‍ പോലും…

3 years ago

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവച്ചു

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാരിന്‍റെ 2 വര്‍ഷം പൂര്‍ത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം രാജി ഔദ്യോഗികമായിപ്രഖ്യാപിച്ചത്. രാജിക്കത്ത് നല്‍കാൻ ഉടൻ ഗവര്‍ണറെ കാണുമെന്ന്…

3 years ago

വേണുഗോപാലിന് ഇനി കഷ്ടകാലം; പൂർണ്ണ പരാജയമെന്ന് കോൺഗ്രസ്; ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റും

തിരുവനന്തപുരം: കെ.സി വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റുമെന്ന് സൂചന. സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണുഗോപാൽ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് നേതാക്കളുടെ…

3 years ago

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ‘ക്രൗഡ് ഫണ്ടിങ്’; കേന്ദ്രസർക്കാരിന്റെ പുതിയ ദേശീയ നയം ഉടൻ വരുന്നു….

ദില്ലി: രാജ്യത്ത് അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പൊതുജനങ്ങളില്‍നിന്നു പണം സ്വരൂപിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍.മാത്രമല്ല അപൂര്‍വ രോഗങ്ങളെ സംബന്ധിച്ചുള്ള പുതിയ ദേശീയ നയത്തിനു അന്തിമ…

3 years ago

‘ശല്യപ്പെടുത്താൻ തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടി’ പാകിസ്ഥാന് ശക്തമായ താക്കീത് നൽകി അമിത് ഷാ

ശ്രീനഗർ : ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. ചൈനീസ് നിർമ്മിതമായ ഡ്രോണാണ്…

3 years ago