India

കേന്ദ്ര ഇടപെടൽ; ആസാമുമായുള്ള അതിർത്തിതർക്ക കേസുകൾ പി​ൻ​വ​ലി​ച്ച് മി​സോ​റം

ദില്ലി:ആസാമുമായുള്ള അ​തി​ർ​ത്തി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് മി​സോ​റം. ആ​സാ​മി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും 200ഓ​ളം പോ​ലീ​സു​കാ​ർ​ക്കു​മെ​തി​രേ​യു​ള്ള കേ​സാ​ണ് മി​സോ​റം പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​ന് പി​ന്നാ​ലെ​യാ​ണ് കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം. ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ് ബി​ശ്വ ശ​ർ​മ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സും മി​സോ​റം പി​ൻ​വ​ലി​ച്ചി​രു​ന്നു.

ജൂ​ലൈ 26ന് ​മി​സോ​റ​മി​ൽ​നി​ന്നു​ള്ള​വ​രു​ടെ വെ​ടി​യേ​റ്റ് ആ​സാ​മി​ൽ ആ​റു പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കാ​ചാ​ർ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് നിം​ബാ​ൽ​ക്ക​ർ വൈ​ഭ​വ് ച​ന്ദ്ര​കാ​ന്ത് ഉ​ൾ​പ്പെ​ടെ അ​ന്പ​തി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്കു വെ​ടി​വ​യ്പി​ലും ക​ല്ലേ​റി​ലും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു മി​സോ​റം കേ​സെ​ടു​ത്ത​ത്.

ത​ര്‍​ക്ക​ത്തി​ന് സൗ​ഹാ​ര്‍​ദ​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​നു​ള്ള അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് കേ​സ് പി​ന്‍​വി​ലി​ക്കു​ന്ന​തെ​ന്ന് മി​സോ​റം മു​ഖ്യ​മ​ന്ത്രി സോ​റം​തം​ഗ പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​രു​മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും ടെ​ല​ഫോ​ണി​ൽ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ഈ ​ച​ര്‍​ച്ച​യി​ലാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

8 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

8 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

9 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

9 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

10 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

10 hours ago