politics

മമത ഒറ്റപ്പെട്ടു; 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്ന് അമിത് ഷാ; മുട്ടിടിച്ചു തൃണമൂൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ആരംഭിച്ചു. ഇതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി സുവേന്ദു…

3 years ago

നുണ പ്രചാരണം ഏറ്റില്ല; മാനനഷ്ട കേസിൽ അജിത് ഡോവലിന്റെ മകനോട് മാപ്പിരന്ന് ജയറാം രമേശ്

ദില്ലി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വലിന്റെ മ​ക​ൻ വി​വേ​ക് ഡോ​വ​ലി​നെപ്പറ്റി നുണ പ്രചരിപ്പിച്ചതിന് മാപ്പിരന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ്. വ്യാജ പ്രചാരണത്തിനെതിരെ വിവേക് നിയമനടപടികളുമായി…

3 years ago

ഗതികെട്ടപ്പോൾ ഗുണ്ടായിസം; സുവേന്ദു അധികാരിക്ക് നേരെ വധഭീഷണിയുമായി തൃണമൂൽ; കനത്ത സുരക്ഷയൊരുക്കി കേന്ദ്രം

തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാവ് സുവേന്ദു അധികാരിക്ക് സുരക്ഷയൊരുക്കി കേന്ദ്രം. ഇസഡ് കാറ്റഗറി സുരക്ഷ നൽകാനാണ് തീരുമാനിച്ചത്. പശ്ചിമ ബംഗാളിലെ ഗതാഗത ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു…

3 years ago

ഇനി അമിത് ഷാ മാജിക്ക്; ബംഗാളും പിടിച്ചടക്കും; ഇന്ന് ലക്ഷങ്ങൾ അണിനിരക്കുന്ന മെഗാ റാലി

മിഡ്‌നാപൂർ: ബിജെപി തരംഗമുയർത്താൻ പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മെഗാ റാലി നടക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ്…

3 years ago

കോൺഗ്രസില്‍ കടിപിടി: ബിജെപിയുടെ വളര്‍ച്ചയില്‍ കോൺഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കുള്‍പ്പെടെ, നെഞ്ചിടിപ്പ് തുടങ്ങി | CONGRESS

കോൺഗ്രസില്‍ കടിപിടി: ബിജെപിയുടെ വളര്‍ച്ചയില്‍ കോൺഗ്രസിലെ പ്രമുഖ നേതാക്കള്‍ക്കുള്‍പ്പെടെ, നെഞ്ചിടിപ്പ് തുടങ്ങി | CONGRESS

3 years ago

തൃണമൂൽ തകർന്നു തരിപ്പണമാകുന്നു; മമതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ബിജെപിയിലേക്ക് | MAMATA BANERJEE

തൃണമൂൽ തകർന്നു തരിപ്പണമാകുന്നു; മമതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ബിജെപിയിലേക്ക് | MAMATA BANERJEE

3 years ago

തൃണമൂൽ തകർന്നു തരിപ്പണമാകുന്നു; മമതയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ബിജെപിയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കനത്ത പ്രതിസന്ധി നേരിടുന്നു. പാർട്ടിയിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നാണ്…

3 years ago

‘വലിയ അംഗീകാരം’; റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണം സ്വീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ദില്ലി: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇക്കാര്യം ബ്രിട്ടന്‍ സ്ഥിരീകരിച്ചു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ്…

3 years ago

സ്റ്റൈൽ മന്നൻ, ഇനി ഓട്ടോയിലേറി, ഓട്ടോക്കാരനായി എത്തും

രാഷ്ട്രീയ പ്രവേശനത്തിന് നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ച് രജനികാന്ത്. സ്റ്റൈൽ മന്നന്റെ പാർട്ടി ചിഹ്നം ഓട്ടോറിക്ഷ. ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് ചിഹ്നമായും കമ്മീഷൻ പരിഗണിച്ചു. മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ…

3 years ago

“കേജ്രിവാൾ, നിങ്ങൾ നാണംകെട്ടവൻ”; പറയുന്നതോ അതിലും വലിയ കള്ളനും നാണമില്ലാത്തവനും | Aravind Kejriwal | Amarinder Singh

"കേജ്രിവാൾ, നിങ്ങൾ നാണംകെട്ടവൻ"; പറയുന്നതോ അതിലും വലിയ കള്ളനും നാണമില്ലാത്തവനും | Aravind Kejriwal | Amarinder Singh

3 years ago