politics

ഉലകനായകനെ മലർത്തിയടിച്ച ചാണക്യ തന്ത്രം, മക്കൾ നീതി മയ്യം ത്രിശങ്കുവിൽ… | Crisis in Kamal Haasan’s Makkal Needhi Maiam

ഉലകനായകനെ മലർത്തിയടിച്ച ചാണക്യ തന്ത്രം, മക്കൾ നീതി മയ്യം ത്രിശങ്കുവിൽ… | Crisis in Kamal Haasan's Makkal Needhi Maiam

3 years ago

അമിത്ഷാ തമിഴ്നാട്ടിൽ പോയത് വെറുതെയല്ല; മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ, ഞെട്ടിത്തെറിച്ച് കമലഹാസൻ!

ചെന്നൈ: കമൽഹാസന് കനത്ത തിരിച്ചടി. മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ…

3 years ago

”യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു? വ്യക്തമാക്കാന്‍ തയ്യാറാണോ രാഹുല്‍ ഗാന്ധി?” രാഹുലിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്‌ പ്രകാശ് ജാവദേക്കര്‍

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച്‌ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കാന്‍ സംവാദത്തിന്…

3 years ago

രാജ്യത്തിന്റെ അഭിമാന കായികതാരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക്

രാജ്യത്തിന്റെ അഭിമാന കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍.…

3 years ago

ബംഗാളിനെ ഇളക്കിമറിച്ച് അമിത് ഷായുടെ റോഡ്‌ഷോകൾ; കൊവിഡ് വാക്സിന്‍ വന്നാലുടൻ പൗരത്വ നിയമം നടപ്പാക്കും

കൊല്‍ക്കത്ത: കോവിഡ് വാക്സിൻ രാജ്യത്ത് വന്നാൽ ഉടൻ തന്നെ പൗരത്വ നിയമവും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭോല്‍പൂരില്‍ നടന്ന പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവെയാണ്…

3 years ago

കെ.സി. വേണുഗോപാൽ സുഖമായി വാർ റൂമിൽ തന്നെ ഇരുന്നോ.. ഇവിടെ പാർട്ടിയിൽ കൂട്ടരാജി നടക്കുന്നു | KC Venugopal Warroom

കെ.സി. വേണുഗോപാൽ സുഖമായി വാർ റൂമിൽ തന്നെ ഇരുന്നോ.. ഇവിടെ പാർട്ടിയിൽ കൂട്ടരാജി നടക്കുന്നു | KC Venugopal Warroom

3 years ago

മമത ഒറ്റപ്പെട്ടു; 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്ന് അമിത് ഷാ; മുട്ടിടിച്ചു തൃണമൂൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ആരംഭിച്ചു. ഇതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി സുവേന്ദു…

3 years ago

നുണ പ്രചാരണം ഏറ്റില്ല; മാനനഷ്ട കേസിൽ അജിത് ഡോവലിന്റെ മകനോട് മാപ്പിരന്ന് ജയറാം രമേശ്

ദില്ലി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വലിന്റെ മ​ക​ൻ വി​വേ​ക് ഡോ​വ​ലി​നെപ്പറ്റി നുണ പ്രചരിപ്പിച്ചതിന് മാപ്പിരന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ്. വ്യാജ പ്രചാരണത്തിനെതിരെ വിവേക് നിയമനടപടികളുമായി…

3 years ago

ഗതികെട്ടപ്പോൾ ഗുണ്ടായിസം; സുവേന്ദു അധികാരിക്ക് നേരെ വധഭീഷണിയുമായി തൃണമൂൽ; കനത്ത സുരക്ഷയൊരുക്കി കേന്ദ്രം

തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാവ് സുവേന്ദു അധികാരിക്ക് സുരക്ഷയൊരുക്കി കേന്ദ്രം. ഇസഡ് കാറ്റഗറി സുരക്ഷ നൽകാനാണ് തീരുമാനിച്ചത്. പശ്ചിമ ബംഗാളിലെ ഗതാഗത ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു…

3 years ago

ഇനി അമിത് ഷാ മാജിക്ക്; ബംഗാളും പിടിച്ചടക്കും; ഇന്ന് ലക്ഷങ്ങൾ അണിനിരക്കുന്ന മെഗാ റാലി

മിഡ്‌നാപൂർ: ബിജെപി തരംഗമുയർത്താൻ പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മെഗാ റാലി നടക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ്…

3 years ago