International

യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയതിൽ കോളടിച്ചത് ഇന്ത്യയ്ക്ക്!!റഷ്യയിൽ നിന്ന് വൻവിലക്കുറവിൽ എണ്ണ ഇറക്കുമതി ചെയ്ത ഇന്ത്യ

ദില്ലി : ആർട്ടിക് മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും ക്കും വൻ വിലക്കുറവിൽ വിറ്റഴിച്ച് റഷ്യ. യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ മാസം റഷ്യയിൽനിന്നുള്ള എണ്ണ…

1 year ago

പോപ്പ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന് ; ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത് ലക്ഷങ്ങൾ

പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഫ്രാൻസിസ് മാർപാപ്പയാകും ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് വത്തിക്കാനിലെ സെന്റ്…

1 year ago

ഒഡീഷയിൽ റഷ്യക്കാരുടെ ദുരൂഹ മരണ പരമ്പര;15 ദിവസത്തിനിടെ മൂന്നാമത്തെ റഷ്യക്കാരൻ മരിച്ചു; മൃതദേഹം നങ്കൂരമിട്ട കപ്പലിൽ

ഭുവനേശ്വർ : ഒഡീഷയിൽ വീണ്ടും റഷ്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നാണ് റഷ്യക്കാരൻ മില്യാകോവ് സെർജിയെ ജഗത്‌സിങ്പുർ ജില്ലയിലെ പാരാദിപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.…

1 year ago

സമൂസ ക്രിസ്ത്യാനിയാണെന്നു ഇസ്ലാമിക ഭീകകരുടെ കണ്ടെത്തൽ! സൊമാലിയയിൽ സമൂസ നിരോധിച്ചു!

ദില്ലി: ഇന്ത്യൻ ലഘുഭക്ഷണമായ സമൂസ ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനും കഴിക്കുന്നതിനും സൊമാലിയയിൽ വിലക്ക്. അൽഖ്വയ്ദയുടെ ഉപഭീകര സംഘടനയായ അൽഷബാബാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സമൂസയ്ക്ക് ത്രികോണാകൃതിയാണെന്നും ഇത് ക്രിസ്ത്യൻ വിശ്വാസത്തിലെ…

1 year ago

വിദേശ നിക്ഷേപകർ വൻതോതിൽ വീടുകൾ വാങ്ങിക്കൂട്ടുന്നു!! സ്വദേശികൾക്ക് വീട് കിട്ടാനില്ല;കാനഡയിൽ വീടുവാങ്ങുന്നതിൽ വിദേശികൾക്ക് രണ്ടുവർഷത്തേക്ക് വിലക്കേർപ്പെടുത്തി

ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി . വിദേശികൾ കാനഡയിലെ വീടുകൾ വൻതോതിൽ വാങ്ങികൂട്ടുകയും കാനഡയിലെ പൗരന്‍മാര്‍ക്ക്‌ വീട് ലഭിക്കാതെ വരുകയും…

1 year ago

സൗഹൃദ പോരാട്ടത്തിനൊരുങ്ങി മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും;റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ ജനുവരി 19ന് ഇരുവരും ഏറ്റുമുട്ടും

റിയാദ്: റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ ജനുവരി 19ന് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള സൗഹൃദ പോരാട്ടം നടക്കും. ‘റിയാദ് സീസൺ’ സൗഹൃദ…

1 year ago

മെക്‌സിക്കോയിലെ ജയിലിൽ വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു, രണ്ട് തടവുകാർ രക്ഷപ്പെട്ടു,നാല് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

മെക്‌സിക്കോ: ന്യൂഡാസ് വാറിലെ ജയിലിലുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയിൽ ഗാർഡുകളും സുരക്ഷാ ഏജന്റുമാണ് കൊല്ലപ്പെട്ടത്. 2 തടവുകാർ ജയിലിൽ നിന്ന് കടന്നുകളഞ്ഞു. തോക്കുമായി…

1 year ago

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിൽ മിസൈലാക്രമണം ; രണ്ട് സൈനികർ മരിച്ചു,

ഡമാസ്‌കസ് : ഡമാസ്‌കസിലെ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിക്കുകയും രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…

1 year ago

പുതുവർഷത്തിൽ കണ്ണീരണിഞ്ഞു ലോകം!വെ‌ടിക്കെട്ട് കാണാൻ മാളിൽ കൂട്ടയോട്ടം; ഉഗാണ്ടയിലെ ഷോപ്പിംഗ് മാളിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർക്ക് ദാരുണാന്ത്യം

കമ്പാല: ഉഗാണ്ടയിലെ ഷോപ്പിംഗ് മാളിൽ വെടിക്കെട്ട് കാണാനായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് മരണം. കമ്പാലയിലെ ഫ്രീഡം സിറ്റി മാളിൽ പുതുവത്സരാഘോഷങ്ങൾക്കായി ജനങ്ങൾ ഒത്തു കൂടിയിടത്താണ്…

1 year ago

പാകിസ്താനിൽ വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളിലായി, ക്യാപ്ടൻ ഉൾപ്പെടെ 5 സൈനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് വിമതർ

ഇസ്ലാമാബാദ്: ബലൂചിസ്താനിലെ കഹാനിൽ ഉണ്ടായ വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളിലായി ക്യാപ്ടൻ ഉൾപ്പെടെ അഞ്ച് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ വിമോചന സമരക്കാർക്കെതിരെ സൈനിക നടപടിക്ക് തയ്യാറെടുക്കുകയായിരുന്ന പാക്…

1 year ago