ഇസ്ലാമാബാദ്: ബലൂചിസ്താനിലെ കഹാനിൽ ഉണ്ടായ വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളിലായി ക്യാപ്ടൻ ഉൾപ്പെടെ അഞ്ച് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ വിമോചന സമരക്കാർക്കെതിരെ സൈനിക നടപടിക്ക് തയ്യാറെടുക്കുകയായിരുന്ന പാക് സൈനിക സംഘത്തിന് നേരെ വിമതർ സ്ഫോടനങ്ങൾ നടത്തുകയായിരുന്നു. .
ക്യാപ്ടൻ ഫഹദ്, ലാൻസ് നായിക് ഇംതിയാസ്, ശിപായിമാരായ അസ്ഗർ, മീരാൻ, ഷാമൂൻ എന്നിവരാണ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്. പാകിസ്താനിൽ നിന്നും ബലൂചിസ്താന്‍ സമ്പൂർണ്ണ സ്വാതന്ത്ര്യം വേണം എന്ന ആവശ്യമുന്നയിക്കുന്ന ബലൂച് വിമത സംഘടന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…