International

സൊമാലിയയിൽ ചാവേർ ബോംബാക്രമണം ; ഒരു സൈനികൻ കൊല്ലപ്പെട്ടു ; ആറ് പേർക്ക് പരിക്കേറ്റു

സോമാലിയ : തലസ്ഥാനമായ മൊഗാദിഷുവിന്റെ പടിഞ്ഞാറുള്ള സൈനിക താവളത്തിൽ ഞായറാഴ്ച്ച ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സൊമാലിയയിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും…

2 years ago

പുതിയ തീരുമാനങ്ങളുമായി കുവൈത്ത്;പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് കഴിവും യോഗ്യതയും പരിശോധിക്കാന്‍ നീക്കം

കുവൈത്ത് സിറ്റി:കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കുവൈത്ത് പുതിയ തീരുമാനംഎടുത്തിരിക്കുന്നത്..കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ്…

2 years ago

കരാറില്‍ ഒപ്പുവെച്ച് ഇത്തിഹാദ് റെയില്‍; ലക്ഷ്യം രാജ്യാന്തര നിലവാരത്തിലുള്ള സേവനം

അബുദാബി:വിവിധ കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ച് ഇത്തിഹാദ് റെയില്‍.നാല് രാജ്യാന്തര റെയിൽ കമ്പനികളുമായാണ് ഇത്തിഹാദ് റെയില്‍ ഒപ്പ് വച്ചത്.ബെർലിനിൽ നടന്ന ഇന്നോട്രാൻസ് 2022 രാജ്യാന്തര വാണിജ്യമേളയിലാണ് ഇത്തിഹാദ് റെയിൽ…

2 years ago

മലയാളികൾക്ക് അഭിമാനം; എട്ടാം വയസ്സിൽ സ്വന്തമായി ആപ്പ് വികസിപ്പിച്ചെടുത്ത് ദുബായിലെ കുഞ്ഞു മലയാളി മിടുക്കി; അഭിനന്ദനവുമായി ആപ്പിൾ സിഇഒ ടിം കുക്ക്

ദുബായ്: മലയാളിയായ സ്കൂൾ വിദ്യാർത്ഥിനി തന്റെ എട്ടാം വയസ്സിൽ കഥ പറയും ആപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കുട്ടിക്കഥകൾ റെക്കോർഡു ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിങ് ആപ്പാണ് ദുബായില്‍…

2 years ago

ചൈനയിൽ പട്ടാള അട്ടിമറി? പ്രചരണം ശരിയാണെന്നതിനു കൂടിതൽ തെളിവുകൾ? പ്രസിഡന്റ് ഷീജിന്‍പിങ് വീട്ടുതടങ്കലില്‍; റിപ്പോർട്ടുകൾ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ

ബെയ്ജിങ്: ചൈനയിൽ പട്ടാള അട്ടിമറികൾ നടക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ. പ്രസിഡന്റ് ഷീ ജിന്‍പിങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുര്‍ന്നാണ്…

2 years ago

ജപ്പാനിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും; വൈദ്യുതി ടവറുകൾ തകർന്നു വീണു, പതിനായിരത്തോളം വീടുകളും നിരവധി വ്യവസായ സ്ഥാപനങ്ങളും ഇരുട്ടിലായി

ടോക്യോ: ജപ്പാനിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ രണ്ട് പേർ മരണപ്പെട്ടു. വൈദ്യുതി ടവറുകൾ തകർന്നു വീണതിനെ തുടർന്ന്…

2 years ago

ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യം; മ്യാന്മറിലും തായ്ലൻഡിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

തായ്ലൻഡ്: മ്യാന്മറിലും തായ്ലൻഡിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് വ്യാപക തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട്…

2 years ago

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിൽ?? ചൈനയിലെ 60 ശതമാനം വിമാനങ്ങളും വെള്ളിയാഴ്ച സേവനം നടത്തിയില്ല: സംശയത്തിൽ സോഷ്യൽമീഡിയ

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിലാണെന്ന ചില അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ട്വിറ്ററിൽ ഷി ജിൻ പിങ് ഹാഷ്ടാഗ് ആണ് ട്രെൻഡിംഗിൽഒന്നാമതായും നിൽക്കുന്നത്.…

2 years ago

ഹിജാബ് പ്രതിഷേധം! ഇറാൻ സർക്കർ രാജ്യത്ത് ഇന്റർനെറ്റ് പൂർണമായും വിലക്കി, സഹായവുമായി ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ മസ്‌ക്: സ്റ്റാർലിങ്ക് നൽകുമെന്ന് ഇലോൺ മസ്‌ക്

ടെഹറാൻ: ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരണപെട്ടതിനെ തുടർന്ന് ദേശവ്യാപകമായിനടക്കുന്ന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയതിൽ സഹായഹസ്തവുമായി ടെസ്‌ല സി ഇ ഒ…

2 years ago

യു എൻ ജനറൽ അസംബ്ലി ; കശ്മീർ വിഷയത്തിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ

യു എൻ :ശനിയാഴ്ച്ച നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ഇന്ത്യൻ നയതന്ത്രജ്ഞൻ ശക്തമായ മറുപടി നൽകി. യുഎൻജിഎയിൽ…

2 years ago