japannn
ടോക്യോ: ജപ്പാനിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ രണ്ട് പേർ മരണപ്പെട്ടു. വൈദ്യുതി ടവറുകൾ തകർന്നു വീണതിനെ തുടർന്ന് പതിനായിരത്തോളം വീടുകളും നിരവധി വ്യവസായ സ്ഥാപനങ്ങൾ ഇരുട്ടിലാകുകയും ചെയ്തു.
വ്യാഴാഴ്ച ആരംഭിച്ച പേമാരി, മഴമാപിനിയിൽ 417 മില്ലി മീറ്റർ രേഖപ്പെടുത്തിയതായി ജപ്പാൻ മെട്രോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 65 കിലോമീറ്ററിനും 90 കിലോമീറ്ററിനും ഇടയിൽ വേഗതയിൽ കാറ്റ് വീശിയടിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മഴ വൻ നാശം വിതച്ച ഷിസുവോക്ക നഗരത്തിൽ വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പവർ ഗ്രിഡ് കമ്പനി അറിയിച്ചു. ബുള്ളറ്റ് ട്രെയിൻ സേവനങ്ങളെ പ്രകൃതി ക്ഷോഭവും വൈദ്യുതി തടസ്സവും കാര്യമായി ബാധിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…