International

കശ്മീർ വിഷയം ! പ്രസ്താവന നടത്താൻ വിസമ്മതിച്ച്‌ പാക് സന്ദർശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ്; മാദ്ധ്യമങ്ങൾക്ക് മുന്നിൽ നാണംകെട്ട് പാക് പ്രധാനമന്ത്രി

ഇസ്​ലാമാബാദ് : കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാതെ ഇറാൻ. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംയുക്ത…

1 week ago

മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു തകർന്നു ! 10 മരണം; അപ്രതീക്ഷിത ദുരന്തം രാജ്യം നാവികസേനാ ദിനം ആഘോഷിക്കാനിരിക്കെ

പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേര്‍ മരിച്ചു. പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് നാവിക സേനാ ആസ്ഥാനമായ ലുമുത്തിലാണ് ഞെട്ടിക്കുന്ന അപകടം…

1 week ago

ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്; ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി: ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഞായറാഴ്‌ച്ചകളിലും FM 93.3 ലും AM 96.3…

1 week ago

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം; പിന്നിൽ ഇറാൻ അനുകൂല സംഘടനകളെന്ന് സൂചന

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് മിസൈലാക്രമണം ഉണ്ടായത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക…

1 week ago

ഇലോണ്‍ മസ്‌ക്കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റി, യു എസില്‍ ഔദ്യോഗിക തിരക്കെന്ന് വിശദീകരണം

ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. ഏപ്രില്‍ 21, 22 തീയതികളിലാണ് ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയില്‍…

2 weeks ago

‘ബുഷ്‌റ കഴിച്ച ജയിൽ ഭക്ഷണത്തിൽ ടോയ്‌ലറ്റ് ക്ലീനർ കലർത്തി’; വീണ്ടും ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ബുഷ്‌റ ബീവിയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ ടോയ്‌ലറ്റ് ക്ലീനർ കലർത്തിയെന്ന പുതിയ ആരോപണവുമായി പിടിഐ നേതാവും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ വീണ്ടും രംഗത്ത്. ജയിൽ…

2 weeks ago

375 മില്യൺ ഡോളർ കരാർ !ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി ഭാരതം

ദില്ലി: ഫിലിപ്പൈൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറി ഭാരതം. 2022ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിൻ്റെ ഭാഗമായിട്ടാണ് മിസൈലുകൾ കൈമാറിയത്.മിസൈലുകൾക്കൊപ്പം ബ്രഹ്മോസ്…

2 weeks ago

ഖമനയിയ്ക്ക് ഇസ്രയേലിന്റെ ബര്‍ത് ഡേ ഗിഫ്റ്റ് ! ടെഹ്‌റാനെ വിറപ്പിച്ച് മിസൈല്‍ ആക്രമണം | മുന്‍കൂട്ടിയറിഞ്ഞത് യു എസ് മാത്രം!

ടെൽ അവീവ് : ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകാൻ ഇസ്രയേൽ തെരഞ്ഞെടുത്തത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അൽ ഖമനയിയുടെ ജന്മദിനം.…

2 weeks ago

നയതന്ത്ര വിജയം !ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി

ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കണ്ടെയ്‌നർ കപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ടെന്നും…

2 weeks ago

ഇന്ത്യന്‍ നയതന്ത്രം ഫലം കണ്ടു; ഇറാന്‍ ബന്ദിയാക്കിയ ഇസ്രയേലി കപ്പലിലെ മലയാളി യുവതിയെ നാട്ടിലെത്തിച്ചു! ആന്‍ ടെസ ജോസഫിന് ഊഷ്മള സ്വീകരണം; ബാക്കി ജീവനക്കാരുടെ മോചനം ഉടന്‍

ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ കണ്ടെയ്‌നർ കപ്പലിലുണ്ടായിരുന്ന മലയാളി യുവതിയെ വിദേശകാര്യമന്ത്രാലയം തിരിച്ചെത്തിച്ചു. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ്…

2 weeks ago