International

‘ഇസ്രായേലിന്റെ പോരാട്ടം പലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരവാദികൾക്കെതിരെ, യുദ്ധത്തിൽ വിജയിക്കാനായില്ലെങ്കിൽ നാളെ ലോകം വലിയ വില നൽകേണ്ടി വരും’; ഗിലാദ് എർദാൻ

ന്യൂയോർക്ക്: ഇസ്രായേലിന്റെ പോരാട്ടം ഒരിക്കലും പലസ്തീൻ ജനതയോടല്ല, ഹമാസ് ഭീകരരോടാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ. ഹമാസ് ഭീകരവാദികൾ ഒരിക്കലും പലസ്തീൻ ജനതയെ കുറിച്ചോ,…

6 months ago

തിരിച്ചടിച്ച് അമേരിക്ക! സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം; 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ച് അമേരിക്ക

വാഷിംഗ്ടൺ: സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള കിഴക്കൻ സിറിയയിലെ രണ്ടിടങ്ങളിലാണ് ആക്രമണം നടത്തിയത്. പെന്റഗണ്‍ ആക്രമണം…

6 months ago

ഇറാഖിലും സിറിയയിലും അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണം; ‘ഇനിയും ഞങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുകയാണെങ്കിൽ ഞങ്ങൾ ശക്തമായി തന്നെ പ്രതികരിക്കും’; ഇറാൻ പരമോന്നത നേതാവിന് മുന്നറിയിപ്പുമായി ബൈഡൻ

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തങ്ങളുടെ സൈനികരെ…

6 months ago

ഇസ്രായേൽ-ഹമാസ് യുദ്ധം; മരണം 7000 കടന്നു, വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നു. യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ…

6 months ago

ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയും ഒരു ഘടകമാകാമെന്ന് ജോ ബൈഡൻ ! യുദ്ധം പുതിയ മാനങ്ങൾ കൈവരിക്കുന്നു; ആരോപണങ്ങൾ വാസ്തവമെന്ന് തെളിഞ്ഞാൽ പാകിസ്ഥാനും ചൈനയും ഉത്തരം പറയേണ്ടി വരും

ഇസ്രയേൽ അതിർത്തി തകർത്ത് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ദില്ലിയിൽ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതിയായ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയും ഒരു…

6 months ago

വടക്കൻ ഗാസയിൽ ഇരച്ചു കയറി ഇസ്രായേലി ടാങ്കുകൾ ! ഹമാസ് കേന്ദ്രങ്ങൾ തകർത്ത് സുരക്ഷിതമായി സൈനികർ ഇസ്രയേലിൽ മടങ്ങിയെത്തി; സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തിൽ എത്താതെ പിരിഞ്ഞു! അമേരിക്കൻ പ്രമേയത്ത വീറ്റോ ചെയ്ത് റഷ്യയും ചൈനയും

ടെൽ അവീവ്: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തിന് പിന്നാലെ വടക്കൻ ഗാസയിൽ കരമാർഗവും ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ രാത്രിയിൽ നിരവധി ഇസ്രയേലി യുദ്ധ ടാങ്കുകൾ വടക്കൻ…

6 months ago

അമേരിക്കയിൽ വെടിവയ്പ്പ് നടത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; കൊലയാളി മുന്‍ സൈനികന്‍! ഗാര്‍ഹിക പീഡന കേസിലെ പ്രതിയെന്നും കണ്ടെത്തൽ; അക്രമിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു

ലൂവിസ്റ്റൺ: അമേരിക്കയിലെ ലൂവിസ്റ്റണിൽ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. 40കാരനായ റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ മുൻപ് ഗാര്‍ഹിക പീഡന കേസില്‍…

6 months ago

സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമെന്ന് ജോ ബൈഡൻ;മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്ന് നെതന്യാഹു; ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെഗാസയിലേക്ക് ഇരച്ചു കയറാൻ സജ്ജമായി ഇസ്രായേൽ സേന

ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ഭീകരവാദികൾ ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ അറിയിച്ചു. പലസ്തീൻ…

6 months ago

‘ഈ കൂട്ടക്കുരുതി നിങ്ങളാണ് നേരിട്ടിരുന്നതെങ്കിൽ മിണ്ടാതിരിക്കുമായിരുന്നോ?’ നിലനിൽപ്പിന് വേണ്ടിയാണ് ഇസ്രായേൽ പോരാടുന്നതെന്ന് ഗിലദ് എർദാൻ

ന്യൂയോർക്ക്: ഹമാസിനെയും അവരുടെ ഭീകരപ്രവർത്തനങ്ങളെയും അപലപിക്കുന്ന യുഎസിന്റെ കരട് പ്രമേയം റഷ്യയും ചൈനയും തിരസ്‌കരിച്ചതിന് പിന്നാലെ വിമർശനവുമായി ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ അംബാസിഡർ ഗിലദ് എർദാൻ. ഇപ്പറഞ്ഞ…

6 months ago

അമേരിക്കയെ നടുക്കി വെടിവയ്പ്പ്; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; അക്രമിയെ പിടികൂടാൻശ്രമം തുടരുന്നു; ലൂവിസ്റ്റണിൽ ജാഗ്രതാ നിർദ്ദേശം

വാഷിങ്ടണ്‍: അമേരിക്കയിലെ ലൂവിസ്റ്റൺ പട്ടണത്തിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മെയ്നിലെ വിനോദ കേന്ദ്രത്തിലാണ് അക്രമി ആദ്യം കടന്നു കയറി വെടിയുതിർത്തത്.…

6 months ago