Latest News
ഞെട്ടിത്തരിച്ച് ശാസ്ത്രലോകം ! ക്യാമറയിൽ പതിഞ്ഞത് ചൊവ്വയിലെ അന്യഗ്രഹ ജീവിയോ ??
ഇഎസ്എ മാർസ് എക്സ്പ്രസ് സ്പേസ്ക്രാഫ്റ്റ് കാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അമ്പരപ്പിൽ ശാസ്ത്രലോകം ! അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ
മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിൽ തമ്പാനൂർ പോലീസാണ്...
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കുമെന്നും...
ചന്ദ്രശേഖർ റാവുവിന് വിലക്ക് ! 2 ദിവസം പ്രചാരണത്തിൽ പങ്കെടുക്കാനാവില്ല ; നടപടി സിർസില്ലയിൽ നടത്തിയ പരാമർശങ്ങളിൽ
തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ന് രാത്രി എട്ട് മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് വിലക്ക്.കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന...
പീഡന പരാതി: പ്രജ്വലിനും പിതാവ് രേവണ്ണക്കും അന്വേഷണ സംഘത്തിന്റെ സമന്‍സ്; അവസാനം സത്യം തെളിയുമെന്ന പ്രതികരണവുമായി പ്രജ്വല്‍
തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഒടുവിൽ പ്രതികരിച്ച് ഹാസൻ എം.പി പ്രജ്വൽ രേവണ്ണ. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് പ്രജ്വലിന്റെ പ്രതികരണം. അവസാനം സത്യം തെളിയുമെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ താൻ...