International

കാനഡയിലെ പൗരൻമാർക്ക് വീസ! നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ; സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികളെന്ന് ഹൈക്കമ്മീഷൻ

ദില്ലി: കനേഡിയൻ പൗരൻമാർക്ക് ഇന്ത്യയിലേക്കുളള വീസ അനുവദിക്കുന്ന നടപടികൾ ഭാഗീകമായി പുന:സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. എട്ട് വീസ കാറ്റഗറികളിൽ നാല് വിഭാഗങ്ങളിൽ വീസ അനുവദിക്കുന്ന നടപടികൾ ഇന്ന് മുതൽ…

6 months ago

മഞ്ഞുരുകുന്നുവോ ? നിർത്തി വച്ചിരുന്ന കനേഡിയൻ പൗരന്മാർക്കായുള്ള ചില വീസ സർവീസുകൾ നാളെ മുതൽ അനുവദിക്കും

ഭാരതത്തിൽ കനേഡിയൻ പൗരന്മാർക്ക് നാളെ മുതൽ വീസ അനുവദിക്കും. നേരത്തെ നിർത്തി വച്ചിരുന്ന എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ നാളെ മുതൽ…

6 months ago

പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമം; അറസ്റ്റിലായ പൈലറ്റ് ലഹരി കൂണുകൾ ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം ; എഞ്ചിൻ ഓഫ് ചെയ്തതിന് പുറമെ വിമാനത്തിന്റെ എമർജൻസി ഡോറുകളും തുറക്കാൻ ശ്രമിച്ചുവെന്ന് ജീവനക്കാർ

ലൊസാഞ്ചലസ് : പറക്കുന്നതിനിടെ എഞ്ചിൻ ഓഫ് ചെയ്ത് വിമാനത്തെ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് സംഭവസമയം ലഹരി നൽകുന്ന കൂൺ കഴിച്ചിരുന്നതായി മൊഴി. മാജിക്…

6 months ago

ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക; പ്രഖ്യാപനം ഹമാസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇസ്രായേലിന് നേരെയുള്ള ആക്രമണം കൂടാന്‍ ഇടയാക്കുമെന്നും യുഎസ്

വാഷിംഗ്ടണ്‍: ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക. വെടിനിര്‍ത്തല്‍ നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍…

6 months ago

സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ ഒരാഴ്ചക്കുള്ളിൽ 12 ആക്രമണം; മുന്നറിയിപ്പുമായി പെൻ്റഗൺ

വാഷിംഗ്ടണ്‍: സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ആക്രമണമുണ്ടായതായി പെന്റഗണ്‍. ഇറാക്കിൽ 10 ആക്രമണങ്ങളും സിറിയയില്‍ രണ്ട് ആക്രമണങ്ങളും നടന്നതായി പെന്റഗണ്‍ വക്താവ്…

6 months ago

സിറിയയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം; റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രായേല്‍; നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ഹമാസ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം

ടെല്‍ അവീവ്: സിറിയയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം. സിറിയയിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതിനുള്ള തിരിച്ചടിയാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസ് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം…

6 months ago

പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമം; 83 പേരുടെ ജീവൻ കൊണ്ട് പന്താടിയ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് അറസ്റ്റിൽ

പോർട്ട് ലാൻഡ് : പറക്കുന്നതിനിടെ എഞ്ചിൻ ഓഫ് ചെയ്ത് വിമാനത്തെ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് അറസ്റ്റിൽ. അമേരിക്കയിലെ ഒറിഗോണിൽ അലാസ്ക എയർലൈൻസിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു…

6 months ago

ഹമാസ് ബന്ദികളാക്കി തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന പാലസ്തീൻ പൗരന്മാർക്ക് സുരക്ഷയും ധന സഹായവും! ലഘുലേഖകൾ വിതരണം ചെയ്ത് ഇസ്രയേൽ സൈന്യം

ടെല്‍ അവീവ് : ഗാസയിൽ ഹമാസ് ബന്ദികളാക്കി തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന പാലസ്തീൻ പൗരന്മാർക്ക് സുരക്ഷയും ധന സഹായവും വാഗ്ദാനം ചെയ്ത് ഇസ്രയേൽ സൈന്യം. ഗാസ…

6 months ago

ഇസ്രയേൽ പ്രത്യാക്രമണം കുറയ്ക്കാൻ അടുത്ത അടവുമായി ഹമാസ് ! രണ്ട് ഇസ്രയേലി ബന്ദികളെ വിട്ടയച്ചു; വടി ഉപയോഗിച്ച് തല്ലിച്ചതച്ച് ബൈക്കിൽ കടത്തിക്കൊണ്ട് പോയ തങ്ങളോട് പ്രത്യാക്രമണം കടുത്തതോടെ മാന്യമായി പെരുമാറിയെന്ന് മോചിതരായ വൃദ്ധകൾ

ടെൽ അവീവ് : അതിർത്തി കടന്നെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയ്ക്കുള്ള ഇസ്രയേൽ പ്രത്യാക്രമണം കരയുദ്ധത്തിന്റെ വക്കിലെത്തി നിൽക്കവേ വയോധികരായ രണ്ട് ബന്ദികളെ മോചിപ്പിച്ച് രംഗം തണുപ്പിക്കാൻ…

6 months ago

ചൈനീസ് സന്ദർശനത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ഹൃദയാഘാതം?വാർത്ത പുറത്ത് വിട്ട് മുൻ റഷ്യൻ ലഫ്റ്റനന്റ് ജനറലിന്റെ ടെലഗ്രാം ചാനൽ ; നിഷേധിച്ച് ക്രെംലിൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. ഒരു മുൻ റഷ്യൻ ലഫ്റ്റനന്റ് ജനറലിന്റെ ടെലഗ്രാം ചാനലാണ് ഈ വാർത്ത ആദ്യമായി പുറത്ത് വിട്ടത്. പിന്നാലെ അന്താരാഷ്ട്ര…

6 months ago