International

ഐപിഎൽ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ ഇരു ടീമും മൂന്ന് കളികളില്‍ ഓരോ ജയം മാത്രമാണ് നേടിയത്.…

4 years ago

ഡോണാൾഡ് ട്രംപിനു കൊവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കൊവിഡ്. ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്, തങ്ങൾ ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് ട്രംപ്…

4 years ago

അവിശ്വസനീയം തന്നെ! രണ്ട് വർഷം മുമ്പ് കാണാതായ സ്ത്രീയെ ജീവനോടെ കടലിൽ നിന്നും കണ്ടെത്തി

ബൊഗോറ്റ: രണ്ട് വർഷം മുമ്പ് കാണാതായ സ്ത്രീയെ കടലിൽ ജീവനോടെ കണ്ടെത്തി. കൊളംബിയയിലാണ് സംഭവം. 46 കാരിയായ ആഞ്ചലീക ഗെയ്‌റ്റൻ എന്ന സ്ത്രീയെ ആണ് പ്യൂർട്ടോ കൊളംബിയ…

4 years ago

കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു; കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് 175 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും ഓയിന്‍ മോര്‍ഗന്‍റെയും ഇന്നിംഗ്സുകളുടെ…

4 years ago

കൊവി​ഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കും; ഡൊ​ണാള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ…

4 years ago

വിമത നീക്കങ്ങൾ തുടങ്ങി; ആഭ്യന്തര സംഘർഷങ്ങളിൽ പെട്ട് കമ്യുണിസ്റ്റ് ചൈന തകരുമോ? | CHINESE REBELS

വിമത നീക്കങ്ങൾ തുടങ്ങി; ആഭ്യന്തര സംഘർഷങ്ങളിൽ പെട്ട് കമ്യുണിസ്റ്റ് ചൈന തകരുമോ? | CHINESE REBELS

4 years ago

‘ഹൃദ്രോഗത്തെ തോൽപ്പിക്കാൻ നമ്മൾ ഹൃദയപൂർവം പ്രവർത്തിക്കുക’; ഇന്ന് ലോക ഹൃദയദിനം

ലോകജനത കോവിഡ് മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ദുഃഖകരമായ സമയത്താണ് ഈ വർഷം ലോക ഹൃദയദിനം ആചരിക്കുന്നത്. ഈ മഹാമാരിയുടെ പരിണതഫലം ഏത് രീതിയിൽ ആയിരിക്കും എന്നതിനെക്കുറിച്ച്…

4 years ago

ഇമ്രാൻ ഖാൻ അറിയുന്നുണ്ടോ? ചൈനയിൽ പള്ളികൾ തകർന്നുവീഴുന്നു; പാകിസ്താന്റെ നാവിറങ്ങിപ്പോയി | CHINA

ഇമ്രാൻ ഖാൻ അറിയുന്നുണ്ടോ? ചൈനയിൽ പള്ളികൾ തകർന്നുവീഴുന്നു; പാകിസ്താന്റെ നാവിറങ്ങിപ്പോയി | CHINA

4 years ago

ഉയിഗുർ മുസ്ലീങ്ങളും ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളും; സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ്‌ സംഘടിപ്പിക്കുന്ന വെബിനാർ തത്സമയ കാഴ്ച

ഉയിഗുർ മുസ്ലീങ്ങളും ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളും; സെന്റർ ഫോർ പോളിസി & ഡെവല്മെന്റ് സ്റ്റഡീസ്‌ സംഘടിപ്പിക്കുന്ന വെബിനാർ തത്സമയ കാഴ്ച

4 years ago

യുക്രെയ്നിൽ പരിശീലനത്തിനിടെ സൈനിക വിമാനം തകർന്നു; 26 മരണം

കീവ്: യുക്രെയ്നിൽ പരിശീലനത്തിനിടെ സൈനിക വിമാനം തകർന്നുവീണ് 26 പേർ മരിച്ചു. 7 ജീവനക്കാരും സൈനിക സർവകലാശാലയിലെ 20 കെഡറ്റുകളുമാണു വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ…

4 years ago