pravasi

പരീക്ഷപ്പേടി മാറാന്‍ കുട്ടികള്‍ക്ക് ഗുളിക നൽകിയ സംഭവം; അധ്യാപികയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു

ദോഹ: ഖത്തറിലെ ഒരു സ്വകാര്യ സ്‍കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം തുടങ്ങി. ഒരു രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്.…

5 years ago

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബഹ്റൈനില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍…

5 years ago

സ്‍കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നതിനിടെ വാഹനാപകടം; തമിഴ്നാട് സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‍നാട് സ്വദേശി മരിച്ചു. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥന്‍ അനന്തന്‍ എന്ന രവി ആണ് മരിച്ചത്. ബിഷയ്ക്ക് സമീപം തസ്‍ലീസിലുണ്ടായ…

5 years ago

സ്‍പോണ്‍സറുടെ വീട്ടില്‍ മോഷണം നടത്തി; പ്രവാസി വനിത അറസ്റ്റില്‍

മസ്‍കത്ത്: ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിൽ വീട്ടില്‍ മോഷണം നടത്തിയ പ്രവാസി വനിത റോയൽ ഒമാൻ പൊലീസിന്റെ പിടിയില്‍. ഒരു വീട്ടിൽ ജോലിക്കു നിന്നിരുന്ന ആഫ്രിക്കൻ വനിതയാണ് പോലീസിന്റെ…

5 years ago

ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിൽ വന്‍ മദ്യശേഖരം; മൂന്ന് പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യശേഖരവുമായി മൂന്ന് പ്രവാസികള്‍ പിടിയിലായി. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്‍തതുമായ 90 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍…

5 years ago

ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

റിയാദ്: ശ്വാസതടസം കാരണം കന്യാകുമാരി സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. നവോദയ കലാസാംസ്കാരിക വേദി അബ്ഖൈഖ് മത്താര്‍ യൂനിറ്റ് അംഗമായ രാമചന്ദ്രന്‍ സ്വാമി പിള്ളൈ (58) ആണ്…

5 years ago

പ്രവാസികള്‍ക്ക് ഇനി ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും…

5 years ago

മനോനില തെറ്റി തെരുവില്‍ അലഞ്ഞ പ്രവാസിക്ക് തുണയായത്, മലയാളി സാമൂഹിക പ്രവര്‍ത്തകന്‍

റിയാദ്: ഇന്ത്യാക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ ഇന്ത്യൻ എംബസി അഭയം നിഷേധിച്ച കൊൽക്കത്ത സ്വദേശിയ്ക്ക് മലയാളി ജീവകാരുണ്യ പ്രവർത്തകൻ തുണയായി. മനോനില തെറ്റി റിയാദിലെ തെരുവിൽ അലഞ്ഞ അഷ്റഫ്…

5 years ago

പ്രവാസികള്‍ക്കായുള്ള നോര്‍ക്ക മൈക്രോ സ്വയംതൊഴില്‍ സഹായപദ്ധതി; നാളെ തുടക്കം കുറിയ്ക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക്…

5 years ago

20 ദിവസം മുമ്പ് കുവൈത്തില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: 20 ദിവസം മുമ്പ് കുവൈത്തില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം വേലൂര്‍ സ്വദേശി മാളിയേക്കല്‍ നസിയ മന്‍സിലില്‍ മുഹമ്മദ് അന്‍സാറിന്റെ (45)…

5 years ago