ദുബൈ: യുഎഇയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ബീച്ചിലായിരുന്നു സംഭവം. കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോണ്‍സാണ് (29) മരിച്ചത്. വെള്ളിയാഴ്‍ച…
കുവൈത്ത് സിറ്റി: കുവൈത്തില്‍ പണം തട്ടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് സ്വദേശികള്‍ക്കും ഒപ്പം പ്രവാസികള്‍ക്കും ഇത്തരത്തിലുള്ള സംശയകരമായ…
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെടുത്തു. ഫഹാഹീലില്‍ നിന്നാണ് അഴുകിയ മൃതദേഹത്തിന്റെ അവശിഷ്‍ടങ്ങള്‍ കണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ്…
അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്‍ക്ക് 1.20 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം ലഭിച്ചു. 2019 നവംബറില്‍ അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി പൊന്നമ്മയ്‍ക്കാണ് നഷ്‍ടപരിഹാരത്തുക…
ദുബായ്: എക്സ്പോയിലെ ഇന്ത്യന്‍ പവിലിയനില്‍ നിറങ്ങളില്‍ നൃത്യ ചാരുതയാര്‍ന്ന് നവരാത്രി ആഘോഷം. 2020 ല്‍ കോവിഡ് മൂലം തടസപ്പെട്ട ആഘോഷമാണ് ഇത്തവണ വൻ ഗംഭീരമായി ആഘോഷിക്കപ്പെടുന്നത്. ദുബായ്…
ഷഹീന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റുകളില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന എന്നി ഗവര്‍ണറേറ്റുകളില്‍ പൊതു നിരത്തിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരോധിച്ചതായി…
ദുബൈ: ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ട പ്രവാസിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 42 വയസുകാരനായ ഇയാള്‍ ദുബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി…
ഷാര്‍ജ: കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന…
അബുദാബി: ഇനി മുതൽ അബുദാബിയിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയും പ്രവേശിക്കാം. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു പ്രവേശിക്കാൻ കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ്…
ദമ്മാം: ഗുരുതരമായ രോഗങ്ങളും സാമ്പത്തിക ഇടപാട് കേസുകളും കാരണം ജീവിതം ദുരിതത്തിലായപ്പോൾ ദമ്മാമിൽ പ്രവാസിയായ സോജന് ഒരാഗ്രഹമേ ഉണ്ടായിരുന്നുളളൂ. എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങണം. സഹായിക്കാനായി ദമ്മാമിലെ നവയുഗം…